വീ​ടി​ന്‍റെ താ​ക്കോ​ൽ കൈ​മാ​റി
Saturday, April 17, 2021 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി​ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ നി​ർ​ധ​ന​രാ​യ എ ​ക്ലാ​സ് അംഗങ്ങൾക്ക് പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് സൗ​ജ​ന്യ​മാ​യി നി​ർ​മി​ച്ചു ന​ൽ​കു​ന്ന വീ​ടു​ക​ളി​ൽ​പ​തി​നാ​ലാ​മ​ത്തെ വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കൊ​ള​ക്കാ​ട​ൻ അ​സീ​സ് പാ​താ​ക്ക​ര​തോ​ട്ട​ക്ക​ര​യി​ലെ വ​ഹീ​ദാ ബാ​നു​വി​ന് ന​ൽ​കി.
ബാ​ങ്ക് വൈസ് പ്ര​സി​ഡ​ന്‍റ് എ.​ആ​ർ.​ച​ന്ദ്ര​ൻ, ഡ​യ​റ​ക്ട​ർ​മാ​രാ​യ​മു​ഹ​മ്മ​ദാ​ലി ക​ട്ടി​പ്പാ​റ, നാ​സ​ർ കു​ന്ന​ത്ത്, നി​ഷ പ​ച്ചീ​രി,സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് കെ.​ടി.​ഹ​നീ​ഫ, നാ​സ​ർ കാ​രാ​ട​ൻ​എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.