ക​രു​വാ​ര​കു​ണ്ടി​ൽ 16 പേ​ർ​ക്കു കോ​വി​ഡ്
Thursday, April 22, 2021 12:33 AM IST
ക​രു​വാ​ര​കു​ണ്ട്:​ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ 16 പേ​ർ​ക്കു കൂ​ടി കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ സി​എ​ച്ച്സി​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​യി​ലാ​ണ് ഇ​ത്ര​യും പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 120 പേ​രെ​യാ​ണ് മെ​ഗാ ക്യാ​ന്പി​ൽ പ​രി​ശോ​ധി​ച്ച​ത്. ഇ​തോ​ടെ പ്ര​ദേ​ശ​ത്തെ പോ​സി​റ്റീ​വി​റ്റി നി​ര​ക്ക് 16 ശ​ത​മാ​ന​മാ​യി. മെ​ഗാ പ​രി​ശോ​ധ​ന ക്യാ​ന്പ് ഇ​ന്നും ന​ട​ക്കു​മെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഗ​ണ്യ​മാ​യ കു​റ​വ്. ഇ​ന്ന​ലെ 12 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. അ​തേ സ​മ​യം സ​മീ​പ പ​ഞ്ചാ​യ​ത്താ​യ അ​ങ്ങാ​ടി​പ്പു​റ​ത്ത് 11 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.