അ​ർ​ധ​രാ​ത്രി​യി​ല​ട​ക്കം വ​നി​താഅ​ധ്യാ​പ​ക​ർ​ക്ക് ഡ്യൂ​ട്ടി ന​ൽ​കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം
Friday, May 7, 2021 11:16 PM IST
മ​ല​പ്പു​റം: കോ​വി​ഡ് ഡ്യൂ​ട്ടി​യു​ടെ പേ​രി​ൽ മ​ല​പ്പു​റം ന​ഗ​ര​സ​ഭാ പ​രി​ധി​ക്കു​ള്ളി​ൽ ക​ഴി​യു​ന്ന വ​നി​താ അ​ധ്യാ​പ​ക​രോ​ട് ക്രൂ​ര​ത കാ​ണി​ക്കു​ന്ന​താ​യി പ​രാ​തി. വ​നി​താ അ​ധ്യാ​പ​ക​ർ​ക്കു മ​ല​പ്പു​റ​ത്ത് ശി​ക്ഷ​ക് സ​ദ​നി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കോ​വി​ഡ് ഡൊ​മി സീ​ലി​യ​റി കെ​യ​ർ സെ​ന്‍റ​റി​ൽ വ​നി​താ അ​ധ്യാ​പ​ക​ർ​ക്ക് രാ​ത്രി കാ​ല ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത് കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളെ താ​മ​സി​പ്പി​ച്ച സ്ഥ​ല​ത്താ​ണ്.
പു​രു​ഷ അ​ധ്യാ​പ​ക​ർ ഉ​ണ്ടാ​യി​ട്ടും അ​ർ​ധ​രാ​ത്രി​വ​രെ വ​നി​ത​ക​ളെ മാ​ത്രം തെ​ര​ഞ്ഞു​പി​ടി​ച്ചു ഡ്യൂ​ട്ടി ന​ൽ​കു​ക​യാ​ണെ​ന്നാ​ണ് ആ​രോ​പ​ണം. ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ ഏ​പ്രി​ൽ വ​രെ സ്കൂ​ളി​ൽ പോ​യി പ​ത്താം ക്ലാ​സ്‌​ വി​ദ്യാ​ർ​ഥി​ക​ളെ പ​രീ​ക്ഷ​ക്കാ​യി ത​യാ​റാ​ക്കി​യ ശേ​ഷം ഓ​രാ​ഴ്ച​ത്തെ ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി പോ​സ്റ്റ​ൽ ബാ​ല​റ്റ്, എ​ക്സാം ഡ്യൂ​ട്ടി, ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി, കൗ​ണ്ടിം​ഗ് ഡ്യൂ​ട്ടി, ഇ​നി മൂ​ല്യ​നി​ർ​ണ​യം, ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ വ​ർ​ക് ഷീ​റ്റ് പ​രി​ശോ​ധി​ച്ച് പ്ര​മോ​ഷ​ൻ ലി​സ്റ്റ് ത​യാ​റാ​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ ചെ​യ്തു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വ​നി​താ അ​ധ്യാ​പ​ക​രോ​ട് ഇ​ത്ത​ര​ത്തി​ൽ ക്രൂ​ര​ത​ക്കി​ര​യാ​ക്കു​ന്ന​തെ​ന്നാ​ണ് പ​രാ​തി. അ​ർ​ധ​രാ​ത്രി​യി​ല​ട​ക്കം വ​നി​താ അ​ധ്യാ​പ​ക​ർ​ക്ക് ഡ്യൂ​ട്ടി ന​ൽ​കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​ട്ടു​ണ്ട്.
അ​ഞ്ച് ദി​വ​സ​മാ​ണ് അ​ധ്യാ​പ​ക​ർ​ക്ക് ഇ​വി​ടെ ഡ്യൂ​ട്ടി​യു​ള്ള​ത്. രാ​വി​ലെ ആ​റു മു​ത​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു​വ​രെ ഒ​രു അ​ധ്യാ​പി​ക, ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ രാ​ത്രി പ​ത്ത് വ​രെ ര​ണ്ട് അ​ധ്യാ​പി​ക​മാ​ർ, രാ​ത്രി പ​ത്ത് മു​ത​ൽ രാ​വി​ലെ ആ​റു​വ​രെ ര​ണ്ടു​അ​ധ്യാ​പി​ക​മാ​ർ എ​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ ഡ്യൂ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ജി​ല്ലാ ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ് പ്ര​കാ​രം മ​ല​പ്പു​റം ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ നി​ന്നാ​ണ് ഡ്യൂ​ട്ടി ഉ​ത്ത​ര​വ് വ​ന്നി​രി​ക്കു​ന്ന​ത്. തി​ക​ച്ചും സു​ര​ക്ഷി​ത​മ​ല്ലാ​ത്ത ചു​റ്റു​പാ​ടി​ലാ​ണ് ഈ ​കെ​ട്ടി​ടം സ്ഥി​തി ചെ​യ്യു​ന്ന​തെ​ന്നാ​ണ് വ​നി​താ അ​ധ്യാ​പ​ക​രു​ടെ പ​രാ​തി.
ഒ​രു സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​ർ പോ​ലു​മി​ല്ലാ​ത്ത ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ത്താ​ണ് അ​ധ്യാ​പി​ക​മാ​ർ​ക്ക് ഡ്യൂ​ട്ടി ചെ​യ്യേ​ണ്ടി വ​രു​ന്ന​ത്. കോ​വി​ഡ് വ​ർ​ധി​ച്ച് വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഈ ​അ​ധ്യാ​പി​ക​മാ​ർ​ക്ക് ഇ​വി​ടെ കോ​വി​ഡ് ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​താ​യും ഇ​വ​ർ പ​റ​യു​ന്നു.