ത്രി​ദി​ന സ​മ്മ​റൈ​സ് ക്യാ​ന്പ് സ​മാ​പി​ച്ചു
Sunday, May 30, 2021 11:38 PM IST
മ​ഞ്ചേ​രി: വെ​ഫി മ​ഞ്ചേ​രി വെ​സ്റ്റ് ചാ​പ്റ്റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​ണ്‍​ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ ന​ട​ന്ന സ​മ്മ​റൈ​സ് ക്യാ​ന്പ് സ​മാ​പി​ച്ചു. ഇ​ത്ത​വ​ണ എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ആ​ത്മീ​യ, സം​ഘ​ട​ന, ക​രി​യ​ർ സെ​ഷ​നു​ക​ൾ ന​ട​ന്നു.
എ​സ്‌വൈഎ​സ് ഈ​സ്റ്റ് ജി​ല്ലാ ഫി​നാ​ൻ​സ് സെ​ക്ര​ട്ട​റി അ​ബ്ദു റ​ഹീം ക​രു​വ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. വെ​ഫി സ്റ്റേ​റ്റ് ക​രി​യ​ർ ട്രെ​യി​ന​ർ മു​ഹ​മ്മ​ദ് ശ​രീ​ഫ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ് നി​സാ​മി അ​ൽ അ​സ്ഹ​രി, എ​സ്എ​സ്എ​ഫ് മ​ഞ്ചേ​രി വെ​സ്റ്റ് ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ശ്താ​ഖ് സ​ഖാ​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സൈ​ഫു​ദ്ദീ​ൻ പൂ​ക്ക​ള​ത്തൂ​ർ എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി

വ​യ​റൂ​ട്ടാം പ​ദ്ധ​തി​ക്ക് തു​ട​ക്കം

​എ​ട​ക്ക​ര: സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ’ഒ​രു വ​യ​റൂ​ട്ടാം’ പ​ദ്ധ​തി​ക്ക് നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ൾ എ​സ്പി​സി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ക്ക​മാ​യി.
വ​ഴി​ക്ക​ട​വ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ ​ശി​വ​ൻ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റ് ലീ​ഡ​ർ ഹി​ദ ന​ഫ്റി​ന് ഭ​ക്ഷ്യവ​സ്തു​ക്ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു.