പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു
Tuesday, June 15, 2021 12:01 AM IST
ഏ​ലം​കു​ളം: ഓ​ണ​ത്തി​ന് ഒ​രു മു​റം പ​ച്ച​ക്ക​റി എ​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ മു​ദ്രാ​വാ​ക്യം ഏ​റ്റെ​ടു​ത്തു സി ​പി എം ഏ​ലം​കു​ളം ലോ​ക്ക​ൽ ക​മ്മി​റ്റി​യും ക​ർ​ഷ​ക സം​ഘം, ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ പ​ഞ്ചാ​യ​ത്ത് ക​മ്മ​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മേ​ന​ക്കു​ത്ത് ക​ര​യി​ലെ ത​രി​ശാ​യി കി​ട​ന്നി​രു​ന്ന ര​ണ്ട​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് പ​ന്ത്ര​ണ്ട് ഇ​ന​ങ്ങ​ള​ട​ങ്ങി​യ പ​ച്ച​ക്ക​റി കൃ​ഷി ആ​രം​ഭി​ച്ചു. ഒ​റ്റ​പ്പാ​ലം എം​എ​ൽ​എ കെ.​പ്രേ​മ​കു​മാ​ർ വി​ത്തി​ട്ട് പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
സി​പി​എം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ഗോ​വി​ന്ദ​പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൻ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​സ്.​ശ്രീ​രാ​ജ്, എ​ൻ.​വാ​സു​ദേ​വ​ൻ, സ​മ​ദ് താ​മ​ര​ശേ​രി, പി.​കെ.​ഹം​സ, ബി​ജു, കെ.​ദാ​മു എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി.​സു​ധീ​ർ ബാ​ബു സ്വാ​ഗ​ത​വും സി.​ടി.​സു​ബ്ര​മ​ണ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.