ഗോ​ത്ര​വ​ർ​ഗ കോ​ള​നി സ​ന്ദ​ർ​ശി​ച്ചു
Friday, June 18, 2021 1:17 AM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ മ​ല​യോ​ര മേ​ഖ​ല​യി​ലെ ട്രൈ​ബ​ൽ കോ​ള​നി​ക​ൾ സ​ന്ദ​ർ​ശ​നം ന​ട​ത്തി എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ. മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മാ​ടം ബ​ദ​ൽ സ്കൂ​ൾ, മാ​ടം കോ​ള​നി, അ​മ​ര​ന്പ​ലം ബ​ദ​ൽ സ്കൂ​ൾ, കോ​ള​നി, ക​രു​ളാ​യി നെ​ടു​ങ്ക​യം പ്ര​ദേ​ശ​ത്തെ കോ​ള​നി എ​ന്നി​വി​ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.
മാ​ടം, അ​മ​ര​ന്പ​ലം ബ​ദ​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​എ. സ​ക്കീ​ർ, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​സ​ജാ​ദ്, ജി​ല്ലാ ക​മ്മി​റ്റി അം​ഗം രേ​ണു​ക, വ​ണ്ടൂ​ർ ഏ​രി​യ സെ​ക്ര​ട്ട​റി കെ. ​നിം​ഷാ​ജ്, ഏ​രി​യ പ്ര​സി​ഡ​ന്‍റ് ജെ.​പി. അ​നു​രാ​ഗ്, നി​ല​ന്പൂ​ർ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ത​ൻ​സീം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മേ​ഖ​ല​യി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്.