മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി
Sunday, June 20, 2021 3:33 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി മാ​ങ്കു​ത്ത് ജി​എ​ൽ​പി സ്കൂ​ളി​ലെ നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​ഠ​ന സൗ​ക​ര്യ​ത്തി​നു മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി. അ​മ​ര​ന്പ​ലം പ്ര​വാ​സി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്കു​ന്പാ​ടി ബ​ഷീ​റി​നു നി​ല​ന്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പ​ട്ടി​ക്കാ​ട​ൻ ഷാ​ന​വാ​സ് മൊ​ബൈ​ൽ ഫോ​ണ്‍ കൈ​മാ​റി ച​ട​ങ്ങി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
എ.​പി.ഹ​സ​ൻ, സി.സൈ​യ്ഫു, ബാ​ല​കൃ​ഷ്ണ​ൻ, എം.​കെ. റ​ഫീ​ഖ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.