ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു
Wednesday, June 23, 2021 12:21 AM IST
നി​ല​ന്പൂ​ർ: ഇ​ന്ത്യ​ൻ റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി നി​ല​ന്പൂ​ർ താ​ലൂ​ക്ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള ഗൗ​ണ്‍, മാ​സ്ക്, സാ​നി​റ്റൈ​സ​ർ എ​ന്നി​വ അ​ട​ങ്ങി​യ കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
താ​ലൂ​ക്ക് ത​ല ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീ​മി​നു കി​റ്റു​ക​ൾ ന​ൽ​കി റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി നി​ല​ന്പൂ​ർ താ​ലൂ​ക്ക് ചെ​യ​ർ​മാ​ൻ ടി.​പി.​മോ​ഹ​ൻ​ദാ​സ് നി​ർ​വ​ഹി​ച്ചു.

നോ​ട്ടു​പു​സ്ത​ക​ങ്ങ​ൾ ന​ൽ​കി
പു​സ്ത​ക വ​ണ്ടി

കാ​ളി​കാ​വ്:​ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പു​സ്ത​കം സൗ​ജ​ന്യ​മാ​യി എ​ത്തി​ക്കു​ന്ന​തി​നാ​യി എ​സ്എ​ഫ്ഐ ചോ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​സ്ത​ക​വ​ണ്ടി പ​ര്യ​ട​നം ന​ട​ത്തി. ആ​റു യൂ​ണി​റ്റു​ക​ളി​ലാ​യി ആ​യി​ര​ത്തോ​ളം നോ​ട്ടു​ബു​ക്കു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. സി​പി​എം ചോ​ക്കാ​ട് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ.​ടി.മു​ജീ​ബ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. ലോ​ക്ക​ൽ ക​മ്മി​റ്റി അം​ഗം പി. ​അ​ബ്ദു​ൾ ഹ​മീ​ദ്, എ​സ്എ​ഫ്ഐ നി​ല​ന്പൂ​ർ ഏ​രി​യാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി.​പി.ശി​വ​പ്ര​കാ​ശ് പ്ര​സം​ഗി​ച്ചു.