കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, July 27, 2021 11:04 PM IST
കൊ​ണ്ടോ​ട്ടി: ചീ​ക്കോ​ട് മു​ണ്ട​ക്ക​ൽ മ​ണ്ണാ​റ​ക്ക​ൽ ജാ​ന​കി (93) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ന്യു​മോ​ണി​യ ബാ​ധി​ച്ചാ​യി​രു​ന്നു അ​ന്ത്യം. ഭ​ർ​ത്താ​വ്: അ​യ്യ​പ്പ​ൻ. മ​ക്ക​ൾ: കു​ഞ്ഞ​ൻ, ത​ങ്ക, ചി​രു​ത​ക്കു​ട്ടി, നാ​രാ​യ​ണ​ൻ, ചി​ന്ന​ൻ, സു​ന്ദ​ര​ൻ, മു​ര​ളി, സു​രേ​ഷ്. മ​രു​മ​ക്ക​ൾ: യ​ശോ​ദ, റോ​ജ, വി​ശാ​ല, ബീ​ന, അ​നു, ശൈ​ല​ജ, പ​രേ​ത​രാ​യ നൊ​ട്ട​ൻ, തെ​യ്യ​ൻ. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ന​ട​ക്കും.