കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Tuesday, August 3, 2021 10:38 PM IST
എ​ക്ക​ര: പോ​ത്തു​ക​ൽ മു​ണ്ടേ​രി പ​രേ​ത​നാ​യ ചെ​ങ്ങ​രാ​യി ചെ​റി​യോ​ന്‍റെ ഭാ​ര്യ​ആ​സ്യ(67) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക്ക​ൾ: ഫാ​ത്തി​മ, മു​ഹ​മ്മ​ദ്, സൗ​ദ, ഇ​ബ്രാ​ഹിം, സ​ലീ​ന, ന​സീ​റ, നൗ​ഫ​ൽ, സാ​ജി​ദ, നാ​സ​ർ, ആ​ത്തി​ക്ക, ക​ദീ​ജ. മ​രു​മ​ക്ക​ൾ: അ​ബ്ദു​ൾ​ക​രീം, റ​ജീ​ന, മു​ജീ​ബ്, പ്ര​സീ​ന, അ​ബ്ദു​ൾ​ക​ലാം, സ​മ​ദ്, സൗ​ദ, മ​ജീ​ദ്, സ​ഷ്വാ​ന, അ​ൻ​വ​ർ, സു​ധീ​ർ ബാ​ബു.