നീ​ന്ത​ൽ പ​രി​ശീ​ല​ക​യെ ആ​ദ​രി​ച്ചു
Saturday, September 11, 2021 1:08 AM IST
പെ​രി​ന്ത​ന്ത​ൽ​മ​ണ്ണ: പ​ന്ത്ര​ണ്ടാ​യി​ര​ത്തി​ലേ​റെ പേ​രെ നീ​ന്ത​ൽ പ​ഠി​പ്പി​ച്ച പ​രി​ശീ​ല​ക കെ. ​ന​ളി​നി ദേ​വി​യെ അ​മൃ​തം പൊ​യ്ക​യി​ൽ വ​ച്ച് ഡോ​.ഷീ​ബ കൃ​ഷ്ണ​ദാ​സ് പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. ഡോ. ​പി. കൃ​ഷ്ണ​ദാ​സ്, ഡോ. ​ശാ​ലി​രാ​ജി​വ്, വി. ​അ​രു​ണ്‍​കു​മാ​ർ, പി. ​ബ​ഷീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ. ​ന​ളി​നി ദേ​വി മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി.