ത​ല​വേ​ദ​ന​യും ഛർ​ദി​യും വന്നു വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Thursday, September 16, 2021 1:14 AM IST
മ​ഞ്ചേ​രി: ഛർ​ദി​യും ത​ല​വേ​ദ​ന​യും ഉണ്ടായതിനെ തുടർ ന്ന് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. കാ​വ​നൂ​ർ വ​ട​ശേ​രി ന​രി​ക്കോ​ട്ടു​ചാ​ലി​ൽ പു​ള്ളി​ച്ചോ​ല ആ​സ്യ​യു​ടെ മ​ക​ൾ സ​ന ഫാ​ത്തി​മ (14) യാ​ണ് മ​രി​ച്ച​ത്.
വ​ട​ശേ​രി ഗ​വ​. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഷ​ഹ​നാ​ ഷി​ബി​ൻ, മു​ഹ​മ്മ​ദ് ഷി​ബി​ൽ.