രാജ്യാന്തര കേ​ൾ​വി ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Wednesday, September 22, 2021 1:08 AM IST
നി​ല​ന്പൂ​ർ: ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ന്‍റെ​യും നി​ല​ന്പൂ​ർ ഫീ​നി​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ദ ​ഡ​ഫി​ന്‍റേ​യും നേ​തൃ​ത്വ​ത്തി​ൽ രാ​ജ്യാ​ന്ത​ര കേ​ൾ​വി ഭി​ന്ന​ശേ​ഷി വാ​രാ​ച​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി.

ബ​ധി​ര നേ​താ​ക്ക​ളു​ടെ ജീ​വ​ച​രി​ത്രം, വേ​ൾ​ഡ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ദ ​ഡെ​ഫ് ച​രി​ത്രം എ​ന്ന വി​ഷ​യ​ത്തി​ൽ ടി. ​മു​ഹ​മ്മ​ദ് റ​ഹീ​സ് ക്ലാ​സെ​ടു​ത്തു. ച​ട​ങ്ങി​ൽ ഫി​നി​ക്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ഞ്ഞി മൊ​യ്തീ​ൻ, പ്ര​സി​ഡ​ന്‍റ് അ​ക്ക​ഡ്, സം​സ്ഥാ​ന ഖ​ജാ​ൻ​ജി മു​ജീ​ബ് റ​ഹ്മാ​ൻ, ജി​ല്ലാ ബ​ധി​ര അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് റാ​ഷി​ൻ, സെ​ക്ര​ട്ട​റി അ​ഷ്റ​ഫ്, റ​നാ​സ്, പി. ​രാ​ജു, റ​മീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.