പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​ഭി​ന​ന്ദ​നം
Wednesday, September 22, 2021 1:09 AM IST
എ​ട​ക്ക​ര: മു​സ്ലിം യൂ​ത്ത് ലീ​ഗ് നേ​താ​വും യു​വ അ​ഭി​ഭാ​ഷ​ക​നു​മാ​യ വ​ഴി​ക്ക​ട​വ് സ്വ​ദേ​ശി അ​ഡ്വ. ഇ​ര്‍​ഷാ​ദി​നെ ഇ​ടി​ച്ചി​ട്ടു നി​ര്‍​ത്ത​തെ പോ​യ വാ​ഹ​നം ദി​വ​സ​ങ്ങ​ളോ​ളം നീ​ണ്ട അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ക​ണ്ടെ​ത്തി ഡ്രൈ​വ​റെ പി​ടി​കൂ​ടി​യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മു​സ്ലിം ലീ​ഗ് നി​ല​മ്പൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി അ​ഭി​ന​ന്ദി​ച്ചു.
തേ​ഞ്ഞി​പ്പ​ലം പൊ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സി. ​ഷാ​ഹു​ല്‍ ഹ​മീ​ദ്, എ​എ​സ്ഐ ര​വീ​ന്ദ്ര​ന്‍, സി​പി​ഒ റ​ഫീ​ഖ്, ഹോം ​ഗാ​ര്‍​ഡ് മ​ണി​ക​ണ്ഠ​ന്‍, എ​ന്‍.​ബി. ഷൈ​ജു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ച​ത്. നാ​ല്‍​പ​തു ദി​വ​സ​ത്തോ​ളം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ കു​ടു​ക്കാ​നാ​യ​ത്.
സി.​എ​ച്ച്. ഇ​ഖ്ബാ​ല്‍, ടി.​പി. സി​ദ്ദീ​ഖ്, ജ​സ്മ​ല്‍ പു​തി​യ​റ, എം.​ഐ. അ​ബ്ദു​ല്‍ ഹ​മീ​ദ്, പി.​കെ. അ​ബ്ദു​ല്‍ ഹ​മീ​ദ്, ഷം​സു കൊ​മ്പ​ന്‍, സീ​തി​ക്കോ​യ ത​ങ്ങ​ള്‍, കാ​ങ്ക​ട നാ​സ​ര്‍, മ​ച്ചി​ങ്ങ​ല്‍ കു​ഞ്ഞു, എം.​എം. ഇ​ര്‍​ഷാ​ദ്, ജം​ഷി​ദ് മൂ​ത്തേ​ടം തുടങ്ങിയവ​ര്‍ പ്ര​സം​ഗി​ച്ചു.