അ​ഭി​ഭാ​ഷ​ക​ൻ തൂ​ങ്ങിമ​രി​ച്ച നി​ല​യി​ൽ
Friday, September 24, 2021 11:21 PM IST
മ​ഞ്ചേ​രി: അ​ഭി​ഭാ​ഷ​ക​നെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.​എ​റ​ണാ​കു​ളം കൈ​താ​രം കോ​ട്ടു​വ​ള്ളി ക​ല്ലൂ​ർ ജോ​സ​ഫി​ന്‍റെ മ​ക​ൻ കെ.​ജെ.​ജോ​ഷ്വ (48) ആ​ണ് മ​രി​ച്ച​ത്.

​കൊ​ണ്ടോ​ട്ടി കൊ​ട്ടു​ക്ക​ര ഇ​ള​നീ​ർ​ക്ക​ര​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് തൂ​ങ്ങി മ​രി​ച്ച​ത്. കൊ​ണ്ടോ​ട്ടി എ​സ്ഐ രാ​ധാ​കൃ​ഷ്ണ​ൻ ഇ​ൻ​ക്വ​സ്റ്റ് ചെ​യ്ത മൃ​ത​ദേ​ഹം ഇ​ന്ന​ലെ മ​ഞ്ചേ​രി ഗ​വ​. മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.