ആ​കാ​ശ​പ​റ​വ​ക​ളോ​ടൊ​പ്പം എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​ക​ൾ
Saturday, September 25, 2021 1:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൻ​എ​സ്എ​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എം​ഇ​എ​സ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ വെ​ട്ട​ത്തൂ​ർ ‘ആ​കാ​ശ പ​റ​വ​ക​ൾ’ സ​ന്ദ​ർ​ശി​ച്ചു.
പ​രി​പാ​ടി​യോ​ട​നു​ബ​ന്ധി​ച്ച് കൗ​ണ്‍​സ​ലി​ങ്, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ, അ​ന്ന​ദാ​നം എ​ന്നി​വ ന​ട​ന്നു. പ​രി​പാ​ടി കോ​ള​ജ് മാ​നേ​ജ്മെ​ന്‍റ് അ​ക്കാ​ദ​മി​ക് ഇ​ൻ​ചാ​ർ​ജ് ഇ.​പി.​ഉ​ബൈ​ദു​ള്ള ഉ​ൽ​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഫാ.​വി​ൻ​സെ​ന്‍റ്്, എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ഇ​ർ​ഷാ​ദ് അ​ടു​ക്ക​ത്ത്, എം.​പി.​സൗ​മ്യ, വി​വി​ധ ഡി​പ്പാ​ർ​ട്ടു​മെ​ന്‍റ് മേ​ധാ​വി​ക​ളാ​യ ത​നൂ​ജ ഫൈ​സ​ൽ, ഷി​ഫാ​റു​ദ്ദീ​ൻ പാ​ല​ങ്ങ​ര, കെ.​ഫി​ദ, എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി ഷം​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
മ​നോ​വൈ​ക​ല്യം നേ​രി​ടു​ന്ന തെ​രു​വോ​ര​ങ്ങ​ളി​ൽ ആ​രാ​രു​മി​ല്ലാ​തെ ന​ട​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ളെ ചേ​ർ​ത്തു നി​ർ​ത്തു​ന്ന ആ​കാ​ശ​പ​റ​വ​ക​ളോ​ടൊ​ത്തു​ള്ള ഒ​രു ദി​വ​സ​ത്തെ ഈ ​യാ​ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​റി​ട്ടൊ​ര​നു​ഭ​വ​മാ​യി മാ​റി.