ക​രു​വാ​ര​കു​ണ്ടി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം ത​ക​ർ​ത്ത് വീ​ണ്ടും ക​വ​ർ​ച്ച
Monday, October 18, 2021 12:50 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ൽ ക്ഷേ​ത്ര ഭ​ണ്ഡാ​രം കു​ത്തി​തു​റ​ന്ന് വീ​ണ്ടും ക​വ​ർ​ച്ച. പു​ന്ന​ക്കാ​ട് ഭ​വ​നം​പ​റ​ന്പ് ശി​വ​ൻ- വി​ഷ്ണു ക്ഷേ​ത്ര​ത്തി​ലാ​ണ് അ​ഞ്ചു ഭ​ണ്ഡാ​ര​ങ്ങ​ൾ ത​ക​ർ​ത്തു ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. വ​ൻ തു​ക ഭ​ണ്ഡാ​ര​ത്തി​ൽ ഉ​ണ്ടാ​കു​മെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
ക​രു​വാ​ര​ക്കു​ണ്ടി​ൽ അ​ടു​ത്തി​ടെ സ​മാ​ന സ്വ​ഭാ​വ​ത്തി​ലു​ള്ള ക​വ​ർ​ച്ച ഉ​ണ്ടാ​യി​ട്ടും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യി​രു​ന്നി​ല്ല. വേ​ണ്ട രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി എ​ത്ര​യും പെ​ട്ടെ​ന്നു പ്ര​തി​ക​ളെ പി​ടി​കൂ​ട​ണ​മെ​ന്ന് ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ച ഹി​ന്ദു ഐ​ക്യ​വേ​ദി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ്കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.​ക്ഷേ​ത്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഏ​ർ​ക്കാ​ട്ടി​രി രാ​മ​ൻ, രാ​ജ​ശേ​ഖ​ര​ൻ, ചോ​ല​ക്ക​ൽ സു​രേ​ഷ്കു​മാ​ർ, ശ്യാം​പ്ര​സാ​ദ്, ഐ​ക്യ​വേ​ദി പ്ര​വ​ർ​ത്ത​ക​രാ​യ വി.​പി ഭാ​സ്ക​ര​ൻ, അ​നീ​ഷ്, വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.