വ​ധ​ശ്ര​മ​ക്കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ
Wednesday, October 20, 2021 12:04 AM IST
പെ​രു​ന്പ​ട​പ്പ്:​പാ​ല​പ്പെ​ട്ടി മേ​ഖ​ല​യി​ൽ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ നി​ര​വ​ധി അ​ക്ര​മ സം​ഭ​വ​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ട്ടു ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ പെ​രു​ന്പ​ട​പ്പ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​ട് ആ​ക്ര​മ​ണം ഉ​ൾ​പ്പെ​ടെ അ​ഞ്ചോ​ളം കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ ചാ​വ​ക്കാ​ട് തി​രു​വ​ത്ര കാ​ട്ടി​ല​ക​ത്ത് അ​ലി എ​ന്ന സ്കി​ഡ് അ​ലി (31)യെ​യാ​ണ് പെ​രു​ന്പ​ട​പ്പ് ഇ​ൻ​സ്പെ​ക്ട​ർ വി​മോ​ദും സം​ഘ​വും അ​റ​സ്റ്റ് ചെ​യ്ത​ത്.​ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ഫി​നാ​ന്‍​സ് രം​ഗ​ത്തു തൊ​ഴി​ല​ധി​ഷ്ഠി​ത
കോ​ഴ്സു​ക​ളു​മാ​യി ഫി​ന്‍​പ്രൂ​വ് ലേ​ണിം​ഗ്

മ​ഞ്ചേ​രി: കോ​മേ​ഴ്സ് വി​ദ്യാ​ർ​ഥി​ക​ളെ ജോ​ലി​ക​ള്‍​ക്കു പ്രാ​പ്ത​രാ​ക്കു​ന്ന കോ​ഴ്സു​ക​ളു​മാ​യി പ്ര​മു​ഖ ഫി​നാ​ന്‍​സ് ആ​ൻ​ഡ് അ​ക്കൗ​ണ്ടിം​ഗ് സ്ഥാ​പ​നം ഫി​ന്‍​പ്രൂ​വ് ലേ​ണിം​ഗ് മ​ഞ്ചേ​രി​യി​ലും. സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ ഇ​ന്‍ ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍, പി​ജി ഡി​പ്ലോ​മ ഇ​ന്‍ ബി​സി​ന​സ് അ​ക്കൗ​ണ്ടിം​ഗ് ആ​ന്‍​ഡ് ടാ​ക്‌​സേ​ഷ​ന്‍, പി​ജി ഡി​പ്ലോ​മ ഇ​ന്‍ ഇ​ന്ത്യ​ന്‍ ആ​ന്‍​ഡ് ഫോ​റി​ന്‍ അ​ക്കൗ​ണ്ടിം​ഗ് തു​ട​ങ്ങി ഉ​യ​ര്‍​ന്ന തൊ​ഴി​ല്‍ സാ​ധ്യ​ത​ക​ളു​ള്ള കോ​ഴ്സു​ക​ള്‍ മു​ത​ല്‍ തൊ​ഴി​ല്‍ നൈ​പു​ണ്യം ഉ​യ​ര്‍​ത്തു​വാ​നു​ള്ള വി​പു​ല​മാ​യ കോ​ഴ്സു​ക​ളു​ടെ ശ്രേ​ണി​യാ​ണ് ഫി​ന്‍​പ്രൂ​വ് ലേ​ണിം​ഗി​ലു​ള്ള​ത്.
മ​ഞ്ചേ​രി ഒ​യാ​സി​സ് മാ​ളി​ല്‍ ന​വം​ബ​ര്‍ ഒ​ന്നി​നു എ​ത്തു​ന്ന ഫി​ന്‍​പ്രൂ​വി​ന്‍റെ റീ​ജ​ണ​ല്‍ സെ​ന്‍ററി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ര​ജി​സ്റ്റ​ര്‍ ചെ​യ്യു​വാ​നാ​യി www.finprov.com എ​ന്ന വെ​ബ്‌​സൈ​റ്റി​ലോ, 7591977659 അ​ല്ലെ​ങ്കി​ല്‍ 8593939982 എ​ന്നീ ന​മ്പ​റു​ക​ളി​ലോ ബ​ന്ധ​പ്പെ​ടു​ക.