ക​ണ്‍​വ​ൻ​ഷ​ൻ 23ന്
Thursday, October 21, 2021 12:52 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ’മെ​ക്ക’ പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​ൻ 23ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ടി.​ടി. പ്ലാ​സ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹ്യ, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ക്കും. ഇ​തു സം​ബ​ന്ധി​ച്ച് ചേ​ർ​ന്ന യോ​ഗം സം​സ്ഥാ​ന സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​എ​ച്ച്. ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് വി. ​യൂ​സ​ഫ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​എം.​നൂ​റു​ദീ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​എം.​എ. ജ​ബ്ബാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എം.​എ. ഗ​ഫൂ​ർ, കെ. ​സ്രാ​ജു​ട്ടി, എ​ൻ.​പി. മു​ഹ​മ്മ​ദാ​ലി, യു.​എ. ജ​ലീ​ൽ, ഉ​സ്മാ​ൻ ആ​ക്കാ​ട്ട്, സി.​ടി. ഇ​ബ്രാ​ഹിം, ഹു​സൈ​ൻ പാ​റ​ൽ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. താ​ലൂ​ക്ക് സെ​ക്ര​ട്ട​റി ബി. ​റി​യാ​സ്മോ​ൻ സ്വാ​ഗ​ത​വും വി. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.