സ​മ്മേ​ള​നം ജ​നു​വ​രി​യി​ൽ
Friday, October 22, 2021 12:40 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ്യഃ അ​റ​ബി​യ്യഃ 59-ാം വാ​ർ​ഷി​ക 57-ാം സ​ന​ദ്ദാ​ന സ​മ്മേ​ള​നം 2022 ജ​നു​വ​രി 28, 29, 30 തി​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ജാ​മി​അഃ പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു.