താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ വെ​ബ്കാ​സ്റ്റിം​ഗ് ന​ട​ത്തി
Tuesday, October 26, 2021 12:43 AM IST
മ​ല​പ്പു​റം: പ്ര​ധാ​ന​മ​ന്ത്രി ആ​ത്മ നി​ർ​ഭ​ർ സ്വാ​സ്ഥ്യ ഭ​ര​ത് യോ​ജ​ന​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ വെ​ബ്കാ​സ്റ്റിം​ഗ് മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി. പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വാ​രാ​ണ​സി​യി​ൽ നി​ർ​വ​ഹി​ച്ചു.
മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഡോ.​എം.​പി അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.
മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​നി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​ച്ച ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ വോ​ള​ണ്ടി​യ​ർ​മാ​രു​ടെ ഉ​പ​ഹാ​രം അ​ബ്ദു​സ​മ​ദ് സ​മ​ദാ​നി മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി. അ​ലീ​ഗ​ർ ബാ​ബു​വി​ന് ന​ൽ​കി ആ​ദ​രി​ച്ചു.