ചു​മ​ട്ടു​തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ നി​യ​മ​സ​ഭാ മാ​ർ​ച്ച്: വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Wednesday, October 27, 2021 12:49 AM IST
മ​ഞ്ചേ​രി: ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ൽ സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി നി​യ​മം ഭേ​ദ​ഗ​തി ചെ​യ്യു​ക, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ളെ ഇ​എ​സ്ഐ പ​രി​ധി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക, അ​റ്റാ​ച്ച്ഡ് കാ​ർ​ഡ് ന​ൽ​കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കു​ക, ക്ഷേ​മ പ​ദ്ധ​തി ആ​നു​കൂ​ല്യ​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സ്റ്റേ​റ്റ് ഹെ​ഡ്‌ലോഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​എ​സ്ടി​യു) സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 28ന് ​നി​യ​മ​സ​ഭ​യി​ലേ​ക്ക് ന​ട​ത്തു​ന്ന മാ​ർ​ച്ചി​ന്‍റെ പ്ര​ചാ​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഞ്ചേ​രി​യി​ൽ മു​നി​സി​പ്പ​ൽ ക​മ്മി​റ്റി ടൗ​ണി​ൽ വി​ളം​ബ​ര ജാ​ഥ​യും വി​ശ​ദീ​ക​ര​ണ യോ​ഗ​വും ന​ട​ത്തി.
സീ​തി​ഹാ​ജി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് ന​ട​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗം ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ല്ലാ​ഞ്ചി​റ അ​ബ്ദു​ൾ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​നി​സി​പ്പ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജ്മ​ൽ സു​ഹീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ക്കേ​ങ്ങ​ൽ അ​ഷ്റ​ഫ്, ആ​ക്ക​ല മു​സ്ത​ഫ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ളം​ബ​ര ജാ​ഥ​ക്ക് എം.​പി.​ക​രീം, വി.​പി.​മൊ​യ്തീ​ൻ, മു​ജീ​ബ് പ​ര​യ​റ്റ, പി.​നൗ​ഫ​ൽ, പി.​കെ.​ഖാ​ലി​ദ്, തോ​ട്ട​ത്തി​ൽ അ​സീ​സ്, പി.​നി​സാ​ർ,കെ.​സി​റാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.