സി​സ്റ്റ​ർ ലി​ല്ലി ജോ​ൺ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യർ
Friday, November 26, 2021 1:04 AM IST
കോ​ഴി​ക്കോ​ട്: ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് കോ​ൺ​ഗ്രി​ഗേ​ഷ​ൻ, താ​മ​ര​ശേ​രി സെ​ന്‍റ് ഫ്രാ​ൻ​സി​സ് പ്രൊ​വി​ൻ​സി​ന്‍റെ പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ലി​ല്ലി ജോ​ണി​നെ തെ​ര​ഞ്ഞെ​ടു​ത്തു. അ​സി​സ്റ്റ​ന്‍റ് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​റാ​യി സി​സ്റ്റ​ർ ജ്യോ​തി​സും കൗ​ൺ​സി​ലേ​ഴ്സാ​യി സി​സ്റ്റ​ർ റി​റ്റി ജോ​സ്, സി​സ്റ്റ​ർ ജ​യ ക​രി​ങ്ങ​ട​യി​ൽ, സി​സ്റ്റ​ർ ലെ​റ്റി​ൻ ജോ​സ് എ​ന്നി​വ​രേ​യും ഫി​നാ​ൻ​സ് ഓ​ഫീ​സ​റാ​യി സി​സ്റ്റ​ർ ആ​നീ​സ്, പ്രൊ​വി​ൻ​ഷ്യ​ൽ സെ​ക്ര​ട്ട​റി​യാ​യി സി​സ്റ്റ​ർ ജാ​സ്മി​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.