വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്ക​ണം
Saturday, November 27, 2021 12:39 AM IST
ക​രു​വാ​ര​കു​ണ്ട്: ഇ​ന്ധ​ന, പ​ച്ച​ക്ക​റി എ​ന്നി​വ​യു​ടെ വി​ല നി​യ​ന്ത്രി​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു കേ​ര​ള സ്റ്റേ​റ്റ് ബാ​ർ​ബ​ർ ആ​ൻ​ഡ് ബ്യൂ​ട്ടീ​ഷ്യ​ൻ അ​സോ​സി​യേ​ഷ​ൻ (ക​ഐ​സ്ബി​എ) ക​രു​വാ​ര​കുണ്ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം അ​സോ​സി​യേ​ഷ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി മ​ൻ​സൂ​ർ ഫൈ​സ​ൽ പാ​ണ്ടി​ക്കാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. പു​ന്ന​ക്കാ​ട് സ​ജ്ജ​മാ​ക്കി​യ പൂ​വ​ത്തി​തൊ​ടി​ക ഹം​സ ന​ഗ​റി​ലാ​ണ് സ​മ്മേ​ള​നം ന​ട​ന്ന​ത്. പി.​കെ.​ഷം​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ. ​ഷ​രീ​ഫ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.​ജ​ലീ​ൽ ക​രു​വാ​ര​കുണ്ട്, മ​ൻ​സൂ​ർ കാ​ളി​കാ​വ്, ഫൈ​സ​ൽ, വി.​ടി.​റ​ഷീ​ദ്, കെ.​റ​സാ​ഖ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. കെഎസ്ബി​എ ക​രു​വാ​ര​കുണ്ട് യു​ണി​റ്റി​ന്‍റെ പു​തി​യ പ്ര​സി​ഡ​ന്‍റാ​യി അ​ബൂ​ബ​ക്ക​ർ കേ​ര​ള, സെ​ക്ര​ട്ട​റി​യാ​യി എ.​ഫൈ​സ​ൽ, പി.​കെ.​അ​ബ്ദു​ൾ ജ​ലീ​ലി​നെ ട്ര​ഷ​റ​റാ​യും സ​മ്മേ​ള​നം തെ​ര​ഞ്ഞെ​ടു​ത്തു.