Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
STRINGER LOGIN
ICON OF SUCCESS
Local News
MALAPPURAM
MALAPPURAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
കുടുംബശ്രീ കൂട്ടായ്മ ലോകത്തിനു മാതൃകയെന്ന് മന്ത്രി വി. അബ്ദുറഹിമാൻ
Sunday, November 28, 2021 12:25 AM IST
മലപ്പുറം: സർക്കാർ വിഭാവനം ചെയ്യുന്ന വിവിധ പദ്ധതികൾ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലെത്തിക്കുന്ന കുടുബശ്രീ കൂട്ടായ്മ ലോകത്തിനു തന്നെ മാതൃകയെന്നു കായികമന്ത്രി വി. അബ്ദുറഹിമാൻ. കോവിഡ് പ്രതിസന്ധികളെത്തുടർന്നു ദുരിതത്തിലായ പ്രവാസികൾക്കു സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള സഹായം നൽകുന്നതിനുള്ള സർക്കാർ പദ്ധതിയായ പ്രവാസി ഭദ്രതയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം ബസ് സ്റ്റാൻഡ്് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പി. ഉബൈദുള്ള എംഎൽഎ അധ്യക്ഷനായിരുന്നു. നോർക്കയുമായി സഹകരിച്ച് കുടുംബശ്രീ മുഖേനയാണ് പദ്ധതി ജില്ലയിൽ നടപ്പാക്കുന്നത്. പദ്ധതി പ്രകാരം തൊഴിൽ നഷ്ടമായി മടങ്ങിവരുന്ന പ്രവാസികൾക്കു സംരംഭങ്ങൾ ആരംഭിക്കുന്നതിനായി പലിശരഹിത വായ്പയും മറ്റു സഹായങ്ങളുമാണ് കുടുംബശ്രീ മുഖേന നൽകുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവിനു പരമാവധി രണ്ടു ലക്ഷം രൂപയോ സംരംഭത്തിന്റെ ആകെ പദ്ധതി തുകയുടെ 75 ശതമാനമോ ഏതാണോ കുറവ് ആ തുകയാണ് സിഡിഎസുകൾ വഴി നൽകുന്നത്. മലപ്പുറം നഗരസഭ ചെയർമാൻ മുജീബ് കാടേരി വിശിഷ്ടാതിഥിയായിരുന്നു. ജില്ലാമിഷൻ കോ-ഓർഡിനേറ്റർ കെ. ജാഫർ പദ്ധതി വിശദീകരണം നടത്തി. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ബി. സുരേഷ്കുമാർ, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ കെ.ടി ജിജു, സിഡിഎസ് ചെയർപേഴ്സണ്മാരായ പി.കെ റംല സുബൈർ, പി.എസ് ലേഖ, വി.കെ ജമീല, കെ സമരിയ, നോർക്ക പ്രതിനിധി കെ. ജീജ എന്നിവർ പങ്കെടുത്തു.
കാറും ഓട്ടോയും കൂട്ടിയിടിച്ച് യുവതി മരിച്ചു
മഞ്ചേരി: കളത്തുംപടിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവതി മരിച്ചു. കിടങ്ങഴി കല്ലിടുന്പ് പുളിയഞ്ചാലിൽ മുഹമ്മദ
കളക്ടറുടെ കോളനി സന്ദർശനം പ്രഹസനമെന്നു ആക്ഷേപം
എടക്കര: ജില്ലാ കളക്ടർ വി.ആർ. പ്രേംകുമാർ പോത്തുകല്ലിലെ ആദിവാസി കോളനികളിൽ നടത്തിയ സന്ദർശനം പ്രഹസനമായതായി ആക്ഷേ
സിപിഐ പഞ്ചായത്ത് ഓഫീസ് മാർച്ച്
എടക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് സിപിഐ പ്രവർത്തകർ എടക്കര ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി.
എടക്കര
കളക്ടർ കോളനികൾ സന്ദർശിച്ചു
എടക്കര: ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ പോത്തുകൽ പഞ്ചായത്തിലെ ആദിവാസി കോളനികൾ സന്ദർശിച്ചു. തണ്ടൻകല്ല്, ചെന്പ്ര ആദ
കിംസ് അൽശിഫയിൽ രക്തം കൈമാറി ബിഡികെ
പെരിന്തൽമണ്ണ: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബ്ലഡ് ഡോണോഴ്സ് കേരള (ബിഡികെ) പെരിന്തൽമണ്ണ യൂണിറ്റും സ്നേഹ തീരം
മൂവർണപകിട്ടിൽ സ്വാതന്ത്ര്യദിനാഘോഷം
മലപ്പുറം: രാജ്യത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനം നാടെങ്ങും വിപുലമായി ആഘോഷിച്ചു. സ്ഥാപനങ്ങളും ക്ലബുകളും സന്ന
പാലക്കാട് കൊലപാതകം: സ്വതന്ത്രമായ അന്വേഷണം വേണമെന്ന് വി.ഡി. സതീശൻ
തിരൂർ: പാലക്കാട് കൊലപാതകം പോലീസിനെ സ്വതന്ത്രമായി അന്വേഷിക്കാൻ സമ്മതിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ
പുഴയിൽ കാണാതായെന്നു സംശയിക്കുന്ന ആൾക്കായി തെരച്ചിൽ
നിലന്പൂർ: കരിന്പുഴയിൽ കാണാതായെന്നു സംശയിക്കപ്പെടുന്ന ആൾക്കായി മൂന്നാം ദിവസവും തെരച്ചിൽ നടത്തി. മുമ്മുളളി സ്വദേശിയാ
ജില്ലയിലെ മൂന്നു പേർക്കു കർഷക പുരസ്കാരം
മലപ്പുറം: കാർഷിക വികസന കർഷകക്ഷേമ വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാനതല കർഷക പുരസ്ക്കാരങ്ങളിൽ ഇത്തവണ ജില്ലയിൽ നിന്നു
കർഷകദിനം: ജില്ലയിൽ വിപുലമായ പരിപാടികൾ
മലപ്പുറം: കർഷകദിനമായ ചിങ്ങം ഒന്നിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ജില്ലയിൽ ഇന്നു വിപുലമായ പ
പാലിയേറ്റീവ് ക്ലിനിക്കിനു സംഭാവന നൽകി
പെരിന്തൽമണ്ണ: രാമപുരത്തെയും പരിസരപ്രദേശങ്ങളിലെയും സാമൂഹിക കൂട്ടായ്മവേദികളിൽ സജീവമായിരുന്ന രാമപുരം കുട്ടല്ലൂർ
മ ു സ്ലിം ലീഗ് ദേശീയോദ്ഗ്രഥന റാലിയും സംഗമവും
പെരിന്തൽമണ്ണ: ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ മലബാറിൽ നടന്ന സമര പോരാട്ടങ്ങളുടെ ഓർമയ്ക്കും രക്ത സാക്ഷികളുടെ സ്മരണ
വേങ്ങര പോലീസ് സ്റ്റേഷനു പുതിയ കെട്ടിടമായി; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
മലപ്പുറം: അത്യാധുനിക സൗകര്യങ്ങളോടെ നിർമിച്ച വേങ്ങര പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം 20ന് മുഖ്യമന്ത്രി പിണറായി വിജ
ഉന്നതവിജയികളെ അനുമോദിച്ചു
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ മർച്ചന്റ്സ് അസോസിയേഷന്റെ വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയുടെ ഭാഗമായി വ്യാപാരികളുടെ മ
സ്വാതന്ത്ര്യദിനം മറിയാമ്മയ്ക്ക് പിറന്നാൾ ആഘോഷം പോലെ
കരുവാരകുണ്ട്: ആഗസ്റ്റ് 31 ന് 115-ാം വയസിലേക്ക് പ്രവേശിക്കുന്ന പുളിയക്കോട് പാപ്പാലിൽ മറിയാമ്മ ഉതുപ്പിന് സ്വാതന്ത്ര്യത
വനിതാവേദി സംവാദം സംഘടിപ്പിച്ചു
ആനമങ്ങാട്: സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ആനമങ്ങാട് കൃഷ്ണൻ നായർ സ്മാരക വായനശാല വനിതാ വേദി ’സ്വതന്ത്ര ഇന്ത്യ
തേക്കുമരത്തിൽ കുടുങ്ങിയ മരംവെട്ടു തൊഴിലാളിയെ രക്ഷിച്ചു
നിലന്പൂർ: തേക്ക് മരത്തിൽ കുടങ്ങിയ മരംവെട്ടു തൊഴിലാളിയെ അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. മൂത്തേടംപേരൂർപാറ സ്വദേശി കൊല
ഓട്ടോറിക്ഷകളുടെ ഫിറ്റ്നസ് രേഖകൾ ഹാജരാക്കണം
നിലന്പൂർ: നിലന്പൂർ നഗരസഭാ പരിധിയിൽ ഓടുന്ന ഓട്ടോറിക്ഷകളുടെ നിലന്പൂർ പോലീസ് സ്റ്റേഷൻ പെർമിറ്റ് പുതുക്കുന്നതിലേക്
ലഹരി വിരുദ്ധ ബോധവത്ക്കരണം ഇന്ന്
മലപ്പുറം: ലഹരി നിർമാർജന സമിതി എംപ്ലോയീസ് വിംഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്ക്കരണം ഇന്
സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി വി. അബ്ദുറഹിമാൻ അഭിവാദ്യം സ്വീകരിക്കും
മലപ്പുറം: സ്വാതന്ത്ര്യദിനമായ ഇന്നു മലപ്പുറം എംഎസ്പി പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന പരേഡിൽ കായിക, ഹജ്ജ്, വഖഫ്, ഫിഷറീസ് വകു
പ്രോസിക്യൂട്ടറുടെ അഭാവം; ജില്ലയിൽ മയക്കുമരുന്നു കേസുകൾ കെട്ടിക്കിടക്കുന്നു
മഞ്ചേരി : ജില്ലയിൽ മയക്കുമരുന്നു സംബന്ധിച്ച കേസുകൾ തീർപ്പാക്കാനാകാതെ കെട്ടിക്കിടക്കുന്നു. പ്രോസിക്യൂട്ടറുടെ അഭാവമ
ശുചീകരണത്തിനിടെ വിദേശമദ്യ ശേഖരം കണ്ടെത്തി
പരപ്പനങ്ങാടി: കൊടക്കാട് - കൂട്ടുമൂച്ചിയിൽ തയ്യിലക്കടവ്-കുഴിക്കാട്ടിൽ - റോഡ് ശുചീകരണത്തിനിടെ രണ്ടു ബാഗുകളിലായി
പെരിന്തൽമണ്ണയിൽ പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കൾ പിടിയിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വീണ്ടും മയക്കുമരുന്നുവേട്ട. പത്തു കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പോലീസ് പിടികൂടി.
സംസ്ഥാന കോർഫ്ബോൾ ചാന്പ്യൻഷിപ്പ് : മലപ്പുറത്തിന് കിരീടം
അങ്ങാടിപ്പുറം: വയനാട് സുൽത്താൻ ബത്തേരി സെന്റ് മേരീസ് കോളജ് മൈതാനത്ത് സമാപിച്ച ഒന്പതാമത് സംസ്ഥാന സബ് ജൂണിയർ കോർ
വാഷും വാറ്റുപകരണവും പിടികൂടി
നിലന്പൂർ: വനഭൂമിയിൽ സൂക്ഷിച്ചിരുന്ന വാഷും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു. ഓണം സ്പെഷൽ ഡ്രൈവിന്റെ ഭാഗമാ
കളിസ്ഥലമൊരുക്കാൻ അരക്കോടി വേണം; നരിയക്കംപൊയിൽ കൂട്ടായ്മ കൈക്കോർക്കുന്നു
കാളികാവ് : സ്വന്തമായി കളിസ്ഥലമൊരുക്കാൻ നീലാഞ്ചേരി നരിയക്കംപ്പൊയിലെ നാട്ടു കൂട്ടായ്മ കൈകോർക്കുന്നു. വില പിടിപ്പുള്ള
വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
കൊണ്ടോട്ടി: കുളിക്കാനിറങ്ങിയ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. എക്കാപറന്പ് കാളന്പ്രം കുന്നംപള്ളി നിസാറിന്റെ മകൻ അദ
പനമണ്ണ ദേവാലയ പെരുന്നാൾ ഇന്നും നാളെയും
ചുങ്കത്തറ: പനമണ്ണ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ പരിശുദ്ധ ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാൾ ഞായർ, തിങ്കൾ ദിവസ
കെഎസ്എസ്പിയു പതാകയുയർത്തി
പെരിന്തൽമണ്ണ: "ആസാദി കാ അമൃത് മഹോത്സവ്ന്' ആഘോഷത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെഎസ്എ
സ്കൂളിൽ ശലഭോദ്യാനമൊരുക്കി ഹരിതസേന
പുഴക്കാട്ടിരി : പ്രകൃതിയെ അടുത്തറിയുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള താത്പര്യം കുട്ടികളിൽ വളർത്തിയെടുക്കുക എന്ന ല
നിലന്പൂരിൽ സ്വാതന്ത്ര്യദിനാഘോഷ റാലി വർണാഭമായി
നിലന്പൂർ: നിലന്പൂർ ഉപജില്ലാ അധ്യാപക സമിതിയുടെ നേതൃത്വത്തിൽ വർണാഭമായ സ്വാതന്ത്ര്യദിനാഘോഷ റാലി നടത്തി. കോടതിപ്പ
സ്ഥലത്തു കുറ്റിയടിച്ചു ! സിപിഎമ്മിന്റെ നേതൃത്വത്തിൽ മിച്ചഭൂമി കൈയേറി 30 കുടുംബങ്ങൾ
നിലന്പൂർ: മന്പാട് പുള്ളിപ്പാടം ചെറുനെല്ലിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ മിച്ചഭൂമി കൈയേറി 30 ഭൂരഹിത കുടുംബങ്ങൾ. പുള്ളി
ക്വിസ് മത്സരം നടത്തി
വെറ്റിലപ്പാറ : രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്രദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി വെറ്റിലപ്പറ വൈഎംസിഎ ഊർങ്ങാട്ടിര
സഹോദയ അധ്യാപക പരിശീലനം
പെരിന്തൽമണ്ണ: സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ മഞ്ചേരി ബെഞ്ച്മാർക്സ് ഇന്റർനാഷണൽ സ്കൂളിൽ മോണ്ടിസേ
സപ്തദിന സഹവാസ ക്യാന്പ് ആരംഭിച്ചു
എടക്കര: എടക്കര ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം സപ്തദിന സഹവാസ ക്യാന്പ് ’സ്വാതന്ത്ര്യാമൃതം 2022’
എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
പെരിന്തൽമണ്ണ: ജില്ലയിൽ യുവാക്കൾക്കിടയിൽ സിന്തറ്റിക് മയക്കുമരുന്നുകളുടെ ഉപയോഗം വർധിച്ചതിനെത്തുടർന്നു പെരിന്ത
ക്വട്ടേഷൻ ക്ഷണിച്ചു
മലപ്പുറം: ഹോർട്ടികോർപ്പ് ജില്ലാ സംഭരണ കേന്ദ്രത്തിലേക്കു ഓണക്കാലത്ത് പച്ചക്കറി വിതരണത്തിനു കരാർ അടിസ്ഥാനത്തിൽ മൂ
നിലന്പൂരിൽ ഓണച്ചന്ത തുടങ്ങി
നിലന്പൂർ: നിലന്പൂർ എപ്ലോയീസ് കോ-ഓപ്പറേറ്റീവ് കണ്സ്യൂമർ സ്റ്റോറിന്റെ ഓണച്ചന്ത കോവിലകം റോഡിൽ സ്റ്റോറിനോട് ചേർന
ആനയൂട്ട് നടത്തി
കരുവാരകുണ്ട്: തുവൂർ വെള്ളോട്ടുപാറ മാരിയമ്മൻ കോവിലിൽ മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. കൊളക്കാടൻ ഗണ
മേലാറ്റൂരിൽ ഡാൻസ് പരിശീലന ക്ലാസിനു തുടക്കമായി
മേലാറ്റൂർ: സ്കൂൾ കുട്ടികൾക്കായുള്ള ഡാൻസ് പരിശീലന ക്ലാസിന് മേലാറ്റൂരിൽ തുടക്കമായി. സംസ്കാര ആർട്സ് അക്കാഡമി പെരിന്തൽ
നേത്രപരിശോധനാ ക്യാന്പ് നടത്തി
കരുവാരക്കുണ്ട്: കുട്ടത്തി സഹൃദയ വയനശാലയും പാണ്ടിക്കാട് ഐറിസ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്രപരിശോധനാ മെ
വടംവലി: പ്രസന്റേഷൻ സ്കൂൾ ചാന്പ്യൻമാർ
പെരിന്തൽമണ്ണ: വടംവലി മത്സരത്തിൽ വീണ്ടും മിന്നുന്ന വിജയം കൊയ്ത് പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂൾ ടീം.
സുരക്ഷാ പരിശോധന: 196 പേരെ അറസ്റ്റു ചെയ്തു
മലപ്പുറം: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള സുരക്ഷാ പരിശോധനയുടെ ഭാഗമായി ജില്ലയിൽ ഇന്നലെ പോലീസ് നടത്തിയ പ്രത്യേ
ഇഡി സഹകരണ സംഘങ്ങളിലേക്കെത്തുന്നതു തകർച്ചയ്ക്ക് കാരണമാകും: എംഎൽഎ
നിലന്പൂർ: ഇ.ഡി.യെ പോലുള്ള കേന്ദ്ര ഏജൻസികൾ സഹകരണ സംഘങ്ങളിലേക്കത്തുന്നതു സഹകരണ മേഖലയുടെ തകർച്ചക്ക് കാരണമാകുമെ
കഞ്ചാവുമായി യുവാവ് പിടിയിൽ
കരുവാരക്കുണ്ട്: കഞ്ചാവുമായി യുവാവിനെ പോലീസ് പിടികൂടി. തുവൂർ നിലാഞ്ചേരി കിളിക്കുന്നിലെ കോഴിപ്പാടൻ അബ്ദുൾ ലത്തീഫി (2
പെരിന്തൽമണ്ണയിൽ കുടുംബശ്രീ ഹോം ഷോപ്പ് ഉദ്ഘാടനം ചെയ്തു
പെരിന്തൽമണ്ണ: സ്ത്രീ ശാക്തീകരണ രംഗത്തു കേരളം ലോകത്തിനു മാതൃകയാണെന്നു മന്ത്രി വി. അബ്ദുറഹിമാൻ. പെരിന്തൽമണ്ണയിൽ കു
വിദ്യാർഥികളുടെ കൂട്ടയോട്ടം ശ്രദ്ധേയമായി
കൊളത്തൂർ: സ്വാതന്ത്ര്യദിനത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് കൊളത്തൂർ നാഷണൽ ഹയർ സെക്കൻഡറി സ്കൂൾ കൂട്ടയോട്ട മ
ഗോത്ര വിഭാഗം വിദ്യാർഥികൾ ഉല്ലാസയാത്ര നടത്തി
നിലന്പൂർ: നിലന്പൂർ മേഖലയിൽ ഈ വർഷം പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ മികച്ച പഠനം കാഴ്ചവച്ച പട്ടികവർഗ വിദ്യാഥികളുമായി മ
പ്രതിഭകളെ അനുമോദിച്ചു
മഞ്ചേരി : മഞ്ചേരി എൻഎസ്എസ് കോളജ് സ്ഥാപകൻ പി.മാനവല്ലഭൻ തിരുമുൽപ്പാടിന്റെ സ്മരണക്കായി പിഎംടി എഡ്യൂക്കേഷൻ ഫൗണ്ടേഷ
വണ്ടൂരിൽ ഖാദി ഓണം മേള
വണ്ടൂർ: ഓണാഘോഷത്തോടനുബന്ധിച്ച് റിബേറ്റും സ്വർണ സമ്മാനങ്ങളുമായി വണ്ടൂരിലെ സർവോദയ സംഘം ഖാദി ഗ്രാമോദ്യോഗ് ഭവൻ. ഇ

Latest News
റഷ്യൻ സംഘവുമായി ചർച്ച നടത്തി അജിത്ത് ഡോവൽ
ഖാർകീവിൽ റ്ഷ്യൻ മിസൈൽ ആക്രമണം: ആറ് പേർ മരിച്ചു
വൈദ്യൂതി ഉപഭോഗം കുറയ്ക്കാൻ അഭ്യർഥനയുമായി കാലിഫോർണിയ
പ്രാദേശിക കച്ചവടക്കാരെ തിരികെ കൊണ്ടുവരാൻ റെയിൽവേ
"സാത്താനിക വചനങ്ങൾ' ഭാഗികമായി വായിച്ചിരുന്നു: ഹാദി മാതർ

More from other section
വിശുദ്ധ പത്താം പിയൂസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ തിരുനാൾ: കൊടിയേറ്റ് നാളെ
Thiruvananthapuram
ചണ്ണപ്പെട്ട സര്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പില് യുഡിഎഫിന് വിജയം
Kollam
എന്യുമറേറ്റര് നിയമനം
Pathanamthitta
പ്ലാസ്റ്റിക് മുക്ത ഗ്രാമം; വിജയവഴിയില് തൃക്കുന്നപ്പുഴ
Alappuzha
സിൽവർ ലൈൻ: സത്യഗ്രഹസമരം 120 ദിവസം പിന്നിട്ടു
Kottayam
സിവിൽ സർവീസ് ഓറിയന്റേഷൻ പ്രോഗ്രാം
Idukki
കുട്ടികർഷക പ്രതിഭകളെ ആദരിച്ചു
Ernakulam
ഫ്രീഡം വാള് ഒരുക്കി വിദ്യാര്ഥികള്
Thrissur
പൂക്കോട്ടുകാവ് പഞ്ചായത്തിൽ ജീവനക്കാരുടെ ശന്പളവും പഞ്ചായത്തംഗങ്ങളുടെ ഓണറേറിയവും മുടങ്ങി
Palakkad
വൈദ്യുതി മുടങ്ങും
Kozhikode
വയനാട് കർഷക സംരക്ഷണ സമിതി ചിങ്ങം ഒന്ന് കരിദിനമായി ആചരിക്കും
Wayanad
ലീഗ് നേതാക്കൾക്കെതിരേ നടപടിക്ക് ശിപാർശ
Kannur
സ്വാതന്ത്ര്യ ദിനാഘോഷവും അനുമോദനസമ്മേളനവും നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top