മ​ല​പ്പു​റ​ത്തു ഇ​ന്ന് ജീ​വ​ൻ​ര​ക്ഷാ പ​രി​ശീ​ല​നം
Tuesday, November 30, 2021 12:14 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ന​ഗ​ര​സ​ഭ​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ്ര​തി​നി​ധി​ക​ൾ​ക്കും മ​ല​പ്പു​റം സ​ഹ​ക​ര​ണ സ്പി​ന്നിം​ഗ് മി​ൽ ജീ​വ​ന​ക്കാ​ർ​ക്കും അ​ടി​യ​ന്ത​ര ജീ​വ​ൻ ര​ക്ഷാ പ​രി​ശീ​ല​ന​വും ജീ​വി​ത ശൈ​ലി രോ​ഗ​നി​ർ​ണ​യ ക്യാ​ന്പും ഇ​ന്നു ന​ട​ക്കും. മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യു​ടെ​യും കോ​ഴി​ക്കോ​ട് ആ​സ്റ്റ​ർ മിം​സ് ആ​ശു​പ​ത്രി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ഗ​ര​സ​ഭാ പ്ര​തി​നി​ധി​ക​ൾ​ക്കു​ള്ള ക്യാ​ന്പ് രാ​വി​ലെ ഒ​ന്പ​തി​ന് മ​ല​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡ്് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.