കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ്
Tuesday, November 30, 2021 12:15 AM IST
മ​ല​പ്പു​റം: ത​വ​നൂ​ർ ഗ​വ. ആ​ർ​ട്സ് ആ​ന്‍റ്് സ​യ​ൻ​സ് കോ​ള​ജി​ൽ 2014-15, 2015-16 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ കോ​ഷ​ൻ ഡെ​പ്പോ​സി​റ്റ് തു​ക തി​രി​കെ വാ​ങ്ങാ​ത്ത​വ​ർ ഡി​സം​ബ​ർ ഒ​ന്പ​തി​ന​കം ഐ​ഡി കാ​ർ​ഡ് സ​ഹി​തം കോ​ള​ജ് ഓ​ഫീ​സി​ൽ ഹാ​ജ​രാ​യി തു​ക കൈ​പ്പ​റ്റ​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ അ​റി​യി​ച്ചു.