ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 12.56 ശ​ത​മാ​നം; 708 പേ​ർ​ക്ക് കോ​വി​ഡ്
Saturday, January 15, 2022 12:17 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 708 പേ​ർ​ക്കു കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. 12.56 ശ​ത​മാ​ന​മാ​ണ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. ആ​കെ 5636 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 675 പേ​ർ​ക്ക് നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ ഉ​റ​വി​ടം അ​റി​യാ​ത്ത 13 കേ​സു​ക​ളു​ണ്ട്.

20 പേ​ർ​ക്ക് യാ​ത്ര​യ്ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253. ജി​ല്ല​യി​ൽ 57,88,079 ഡോ​സ് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 32,44,681 പേ​ർ​ക്കു ഒ​ന്നാം ഡോ​സും 25,36,396 പേ​ർ​ക്കു ര​ണ്ടാം ഡോ​സും 7002 പേ​ർ​ക്കു ക​രു​ത​ൽ ഡോ​സ് വാ​ക്സി​നു​മാ​ണ് ന​ൽ​കി​യ​ത്. 15 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള 3244681 പേ​ർ​ക്കു ഒ​ന്നാം ഡോ​സ് വാ​ക്സി​നും 2536396 പേ​ർ​ക്കു ര​ണ്ടാം ഡോ​സും 7002 പേ​ർ​ക്ക് ക​രു​ത​ൽ ഡോ​സ് വാ​ക്സി​നും ന​ൽ​കി.