ഡോ.​എം.​എ​സ്. നാ​യ​ർ ക്രി​ക്ക​റ്റ്: കാ​ലി​ക്ക​ട്ടി​നും എ​റ​ണാ​കു​ള​ത്തി​നും ജ​യം
Saturday, January 15, 2022 12:17 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ജോ​ളി​റോ​വേ​ഴ്സ് ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന ഡോ. ​എം.​എ​സ്. നാ​യ​ർ മെ​മ്മോ​റി​യ​ൽ ഓ​ൾ കേ​ര​ള ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ഫാ​ൽ​ക്ക​ണ്‍​സ് സി.​സി. കാ​ലി​ക്ക​ട്ട് മൂ​ന്നു വി​ക്ക​റ്റു​ക​ൾ​ക്ക് ട്രൈ​ഡ​ന്‍റ് സി.​എ. തൃ​ശൂ​രി​നെ​യും മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ളം സെ​ഞ്ചു​റി സി.​സി. എ​റ​ണാ​കു​ള​ത്തെ എ​ട്ടു വി​ക്ക​റ്റു​ക​ൾ​ക്കും പ​രാ​ജ​യ​പ്പെ​ടു​ത്തി.

ഇ​ന്നു രാ​വി​ലെ ഫാ​ൽ​ക്ക​ണ്‍​സ് സി.​സി. കാ​ലി​ക്ക​ട്ട് ഗാ​ല​ക്സി സി.​സി. പാ​ല​ക്കാ​ടി​നെ​യും ഉ​ച്ച​ക്ക് ശേ​ഷം മു​ത്തൂ​റ്റ് മൈ​ക്രോ​ഫി​ൻ ലി​മി​റ്റ​ഡ് എ​റ​ണാ​കു​ളം ആ​ത്രേ​യ സി.​എ. തൃ​ശൂ​രി​നെ​യും നേ​രി​ടും.

ആ​ന്‍റി റാ​ഗിം​ഗ് ബോ​ധ​വ​ത്ക​ര​ണം

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​നാ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി​യി​ൽ ആ​ന്‍റി റാ​ഗിം​ഗ് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​ന്പ​സു​ക​ളി​ലെ ല​ഹ​രി ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ധാ​ർ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നേ​രി​ടാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ സ​ജ്ജ​മാ​ക​ണ​മെ​ന്നു സം​ഗ​മം ആ​വ​ശ്യ​പ്പെ​ട്ടു. മൗ​ലാ​നാ കോ​ള​ജ് ഓ​ഫ് ഫാ​ർ​മ​സി പ്രി​ൻ​സി​പ്പ​ൽ ഡോ.​കെ.​പി. മു​ഹ​മ്മ​ദ് ഹ​നീ​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ.​പി.​പി. ന​സീ​ഫ്, പ്ലേ​സ്മെ​ന്‍റ് ആ​ൻ​ഡ് ട്രെ​യി​നിം​ഗ് സെ​ൽ ഓ​ഫീ​സ​ർ സു​ജി​ത് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.