റോ​ഡി​ന് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി ജ​ന​പ്ര​തി​നി​ധി
Saturday, January 15, 2022 11:27 PM IST
എ​ട​ക്ക​ര: റോ​ഡി​നു സ്ഥ​ലം വി​ട്ടു​ന​ൽ​കി ജ​ന​പ്ര​തി​നി​ധി​യും കു​ടും​ബ​വും. നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ​ര​ത​യി​ൽ പു​ഷ്പ​വ​ല്ലി​യും ഭ​ർ​ത്താ​വ് അ​ശോ​ക​നു​മാ​ണ് അ​യ​ൽ​വാ​സി​ക​ളാ​യ പ​ത്തോ​ളം വീ​ട്ടു​കാ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യ രീ​തി​യി​ൽ വ​ഴി​ക്ക് സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്.
ന​ട​വ​ഴി മാ​ത്ര​മു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്താ​ണ് വാ​ഹ​നം ക​യ​റു​ന്ന​തി​നു​ള്ള വീ​തി​യി​ൽ 20 മീ​റ്റ​ർ നീ​ള​ത്തി​ൽ ഇ​വ​രു​ടെ ഭൂ​മി ന​ൽ​കി​യ​ത്.