വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ മു​ത​ൽ
Tuesday, January 18, 2022 12:53 AM IST
ക​രു​വാ​ര​കുണ്ട്: വി​ദ്യാ​ഭ്യാ​സ അ​നാ​ഥ, അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍ററി​ന്‍റെ വാ​ർ​ഷി​കാ​ഘോ​ഷ​വും സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ൽ​പി കെ.​ടി. മാ​നു മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ ആ​രം​ഭി​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
23ന് ​സ​മാ​പി​ക്കും നാ​ളെ വൈ​കു​ന്നേ​രം 5.30 ന് ​സ​യ്യി​ദ് ഹി​ഫ്ളു റ​ഹ്മാ​ൻ ത​ങ്ങ​ൾ പാ​ണ്ടി​ക്കാ​ട് പ​താ​ക​യു​യ​ർ​ത്തും. സ​മ്മേ​ള​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. ദാ​റു​ന്ന​ജാ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​സൈ​താ​ലി മു​സ്ലി​യാ​ർ മാ​ന്പു​ഴ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​യ്യി​ദ് ഒ.​എം.​എ​സ് ത​ങ്ങ​ൾ മേ​ലാ​റ്റൂ​ർ സ​മാ​പ​ന പ്രാ​ർ​ഥ​ന ന​ട​ത്തും.