ബോ​ധ​വ​ത്ക​ര​ണ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും
Tuesday, January 18, 2022 12:55 AM IST
നി​ല​ന്പൂ​ർ: ഗ​ർ​ഭി​ണി​ക​ൾ​ക്കും അ​മ്മ​മാ​ർ​ക്കു​മാ​യി ബോ​ധ​വ​ത്കര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി. സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ആ​യി​രം​ദി​ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി നി​ല​ന്പൂ​ർ ഐ​സി​ഡി​എ​സും ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തും ചേ​ർ​ന്നാ​ണ് മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കും ഗ​ർ​ഭി​ണി​ക​ൾ​ക്കു​മാ​യി ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും മെ​ഡി​ക്ക​ൽ ക്യാ​ന്പും ന​ട​ത്തി​യ​ത്.

ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​താ ദേ​വ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ബീ​നാ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മി​നി മോ​ഹ​ൻ​ദാ​സ്, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ സു​ലൈ​ഖ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​ര​ജ്ഞി​നി, ഡോ. ​ബെ​സീ​മ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ചാ​ലി​യാ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ ശ്രീ​ജ, ശ്രീ​ക​ല, ഗീ​ത, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ൻ​വ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.