സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി
Wednesday, January 19, 2022 12:24 AM IST
തേ​ഞ്ഞി​പ്പ​ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ന​വീ​ക​രി​ക്കു​ന്ന സ്പി​ന്നിം​ഗ് മി​ൽ - അ​ത്താ​ണി​ക്ക​ൽ റോ​ഡി​ന്‍റെ പ​ണി വൈ​കി​പ്പി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ചേ​ലേ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നു മു​ന്നി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ധ​ർ​ണ ന​ട​ത്തി. സ്പി​ന്നിം​ഗ് മി​ൽ ബ്രാ​ഞ്ച് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സ​മ​രം. പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ച്, ആ​റ്, എ​ട്ട് വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. ഒ​രു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി​ട്ടും റോ​ഡു പ​ണി ന​ട​ത്തു​ന്ന​തി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്ത് ഉ​ദാ​സീ​ന നി​ല​പാ​ടെ​ന്നു സി​പി​എം നേ​താ​ക്ക​ൾ പ​റ​ഞ്ഞു.
സ​മ​രം സി​പി​എം കൊ​ണ്ടോ​ട്ടി ഏ​രി​യാ ക​മ്മി​റ്റി അം​ഗം സി.​രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പ്രേ​മ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പ​ര​മേ​ശ്വ​ര​ൻ, കെ.​എ​ൻ.​ഉ​ദ​യ​കു​മാ​രി, പി.​സു​ബ്ര​ഹ്മ​ണ്യ​ൻ, പി. ​മൃ​ദു​ല, ഷെ​മീ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.