നി​ല​ന്പൂ​രി​ൽ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ഇ​ന്നു സ​മാ​പി​ക്കും
Thursday, January 20, 2022 12:25 AM IST
നി​ല​ന്പൂ​ർ: ഇ​ൻ​ഡെ​ക്സ്പോ -2022 എ​ന്ന പേ​രി​ൽ നി​ല​ന്പൂ​രി​ൽ ന​ട​ന്നു​വ​രു​ന്ന ജി​ല്ല​യി​ലെ ചെ​റു​കി​ട വ്യ​വ​സാ​യ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള ഇ​ന്നു സ​മാ​പി​ക്കും.

മ​രാ​ധി​ഷ്ടി​ത ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ, ടെ​റാ​ക്കോ​ട്ട ഉ​ത്പ​ന്ന​ങ്ങ​ൾ, തു​ണി​ത്ത​ര​ങ്ങ​ൾ, ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ൾ, ബേ​ക്ക​റി മെ​ഷി​ന​റി​ക​ൾ, ആ​യു​ർ​വേ​ദ ഉ​ത്പ​ന്ന​ങ്ങ​ൾ, മു​ള ഉ​ത്പ​ന്ന​ങ്ങ​ൾ തു​ട​ങ്ങി ജി​ല്ല​യി​ൽ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന വ​സ്തു​ക്ക​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും മേ​ള​യി​ലു​ണ്ട്.

കൂ​ടാ​തെ മ​ണ്‍​പാ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ത​ത്സ​മ​യ പ്ര​ദ​ർ​ശ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സ​ർ​ട്ടി​ഫി​ക്ക​റ്റ്
പ​ക​ർ​പ്പു​ക​ൾ
ന​ൽ​ക​ണം

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ ദേ​ശീ​യ വാ​ർ​ധ​ക്യ​കാ​ല പെ​ൻ​ഷ​ൻ, വി​ക​ലാം​ഗ പെ​ൻ​ഷ​ൻ, വി​ധ​വാ പെ​ൻ​ഷ​ൻ ബാ​ങ്ക് വ​ഴി കൈ​പ്പ​റ്റു​ന്ന ബി​പി​എ​ൽ ഗു​ണ​ഭോ​ക്താ​ക്ക​ൾ (റേ​ഷ​ൻ കാ​ർ​ഡി​ൽ മു​ൻ​ഗ​ണ​ന വി​ഭാ​ഗം മ​ഞ്ഞ, പി​ങ്ക് ക​ള​ർ കാ​ർ​ഡു​ക​ൾ) റേ​ഷ​ൻ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ്, ആ​ധാ​ർ കാ​ർ​ഡ് കോ​പ്പി എ​ന്നി​വ വാ​ർ​ഡം​ഗ​ങ്ങ​ളെ ഏ​ൽ​പ്പി​ക്ക​ണം.

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പെ​ൻ​ഷ​ൻ ഗു​ണ​ഭോ​ക്താ​ക്ക​ൾ ഇ​ക്കാ​ര്യ​ത്തി​നു നേ​രി​ട്ട് ന​ഗ​ര​സ​ഭ​യി​ൽ വ​രാ​തി​രി​ക്ക​ണ​മെ​ന്നും രേ​ഖ​ക​ൾ ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ൾ കൈ​വ​ശം കൊ​ടു​ത്ത​യ​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.