അ​നു​സ്മ​ര​ണ സ​മ്മേ​ള​നം
Friday, January 21, 2022 12:38 AM IST
ക​രു​വാ​ര​കു​ണ്ട്: കോ​ണ്‍​ഗ്ര​സ് ക​രു​വാ​ര​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി പി.​ഉ​ണ്ണി​മാ​ൻ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി. സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​നം അ​ഡ്വ. ടി.​സി​ദിഖ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​രു​വാ​ര​ക്കു​ണ്ടി​ലെ സാ​മൂ​ഹി​ക, രാ​ഷ്ട്രീ​യ മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വും ഏ​റെ​കാ​ലം ഡി​സി​സി അം​ഗ​വു​മാ​യി​രു​ന്നു പി.​ഉ​ണ്ണി​മാ​ൻ. ഉ​ണ്ണി​മാ​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി​യ​ത്. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ടി.​ഇം​തി​യാ​സ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഹാ​രി​സ് ബാ​ബു ചാ​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​അ​ല​ക്സ്, മു​സ്ലിം ലീ​ഗ് പ്ര​തി​നി​ധി​ക​ളാ​യ എ​ൻ.​കെ.​അ​ബ്ദു​റ​ഹ്മാ​ൻ, എം.​കെ.​മു​ഹ​മ്മ​ദാ​ലി, ടി.​ഡി. ജോ​യ്, എ​ൻ.​കെ.​ഹ​മീ​ദ് ഹാ​ജി, കെ.​പി.അ​ല​ക്സാ​ണ്ട​ർ, എം.​പി.​വി​ജ​യ​കു​മാ​ർ, വി.​ഷ​ബീ​റ​ലി, ഖാ​ദ​ർ വാ​ല​യി​ൽ, റ​ഫീ​ഖ് പു​ന്ന​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.