കേ​ര​ള​ബാ​ങ്ക്: ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി
Friday, January 21, 2022 12:38 AM IST
മ​ല​പ്പു​റം : കേ​ര​ള ബാ​ങ്ക് എം​പ്ലോ​യീ​സ് കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള ബാ​ങ്കി​ലെ​യും ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​യും ജീ​വ​ന​ക്കാ​ർ സം​യു​ക്ത​മാ​യി പ​ണി​മു​ട​ക്കി. മ​ല​പ്പു​റ​ത്ത് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

കേ​ര​ള ബാ​ങ്കി​ലെ​യും മ​ല​പ്പു​റം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്കി​ലെ​യും ശ​ന്പ​ള പ​രി​ഷ്ക​ര​ണ​ത്തി​ലെ അ​പാ​ക​ത​ക​ൾ പ​രി​ഹ​രി​ക്കു​ക, ഫി​റ്റ്മെ​ന്‍റ് ഫോ​ർ​മു​ല​ക്ക് വി​രു​ദ്ധ​മാ​യി ശ​ന്പ​ള സ്കെ​യി​ലു​ക​ളും ഇ​ൻ​ക്രി​മെ​ന്‍റു​ക​ളും വെ​ട്ടി​ച്ചു​രു​ക്കി​യ ന​ട​പ​ടി തി​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​യി​രു​ന്നു പ​ണി​മു​ട​ക്ക്.

ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ഹെ​ഡ്ഓ​ഫീ​സി​നു മു​ന്നി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ പൊ​തു​യോ​ഗ​തി​ൽ എം​ഡി​സി ബാ​ങ്ക് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എ.​കെ അ​ബ്ദു​റ​ഹി​മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ മൂ​സ​ക്കു​ട്ടി, ഒ.​പി സ​മീ​റ​ലി, ഗി​രീ​ഷ് ബാ​ബു ത​ട​ത്തി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ടി. ​രാ​ധാ​കൃ​ഷ്ണ​ൻ, പി. ​മു​ഹ​മ്മ​ദ് ഷാ​ഫി, കെ. ​യേ​ശു​ദാ​സ്, എം.​കെ പ്രി​യ, എം.​പി റ​ഹ്മ​ത്ത് എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കി. കേ​ര​ള ബാ​ങ്കി​ലെ​യും മ​ല​പ്പു​റം ജി​ല്ലാ ബാ​ങ്കി​ലെ​യും ജീ​വ​ന​ക്കാ​ർ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ പ​ണി​മു​ട​ക്കി​ന്‍റെ ഭാ​ഗ​മാ​യി​യു​ന്നു സ​മ​ര പ​രി​പാ​ടി​ക​ൾ.