സാ​ഹി​ത്യ​സം​ഘം ക​ണ്‍​വ​ൻ​ഷ​നും ക​വി​യ​ര​ങ്ങും
Sunday, January 23, 2022 12:17 AM IST
മ​ല​പ്പു​റം: പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘം മ​ല​പ്പു​റം മേ​ഖ​ലാ ക​ണ്‍​വ​ൻ​ഷ​ൻ എ​സ്.​ര​മേ​ശ​ൻ ന​ഗ​റി​ൽ (എ​ൻ​ജി​ഒ യൂ​ണി​യ​ൻ ഓ​ഡി​റ്റോ​റി​യം) നി​രൂ​പ​ക​ൻ ഡോ.​എ​ൻ.​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ ക​ലാ​പം ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ.​ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സെ​ക്ര​ട്ട​റി ഹ​നീ​ഫ് രാ​ജാ​ജി റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

ട്ര​ഷ​റ​ർ എ​സ്.​ഉ​മ്മ​ർ​ക​ണ്ണ് വ​ര​വു​ചെ​ല​വ് ക​ണ​ക്ക് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ജി​ത്രി, ആ​ശ ക​ല്ലു​വ​ള​പ്പി​ൽ കെ. ​ശ​ശി​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മ​ണ​ന്പൂ​ർ രാ​ജ​ൻ​ബാ​ബു​വി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ക​വി​യ​ര​ങ്ങി​ൽ ജി.​കെ.​രാം മോ​ഹ​ൻ, സു​രേ​ഷ് ചെ​ന്പ​ത്ത്, ഡോ.​എ​സ്.​സ​ഞ്ജ​യ്, അ​ജി​ത്രി, അ​നി​ൽ കെ.​കു​റു​പ്പ​ൻ, മ​ണി​ലാ​ൽ മു​ക്കൂ​ട്ടു​ത​റ, രാ​ജേ​ഷ് ജി. ​ക​രി​ങ്ക​പ്പാ​റ, സു​രേ​ഷ് തെ​ക്കീ​ട്ടി​ൽ, അ​നി​ൽ പാ​ണാ​യി, പി. ​പ്ര​മീ​ള, റ​സി​യ മ​ന്പാ​ട്, ദേ​വി കു​റു​പ്പ​ത്ത്, ഉ​സ്മാ​ൻ ഇ​രു​ന്പു​ഴി, കെ.​എം.​ഇ​ന്ദി​ര എ​ന്നി​വ​ർ ക​വി​ത അ​വ​ത​രി​പ്പി​ച്ചു.