മ​ല​പ്പു​റ​ത്തു 2431 പേ​ർ​ക്കു കോ​വി​ഡ്
Sunday, January 23, 2022 12:17 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 2431 പേ​ർ​ക്കു കോ​വി​ഡ്19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ആ​കെ 8287 സാ​ന്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. 2344 പേ​ർ​ക്കു നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഉ​റ​വി​ടം അ​റി​യാ​ത്ത 72 കേ​സു​ക​ളാ​ണ് ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

15 പേ​ർ​ക്കു യാ​ത്ര​ക്കി​ട​യി​ലാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253. കോ​വി​ഡ് മൂ​ലം മ​ര​ണ​പ്പെ​ട്ട മ​ല​പ്പു​റം ജി​ല്ല​ക്കാ​രു​ടെ ബ​ന്ധു​ക്ക​ൾ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യൂ​മെ​ന്‍റിനാ​യി 24, 25 തിയ​തി​ക​ളി​ൽ രാ​വി​ലെ 10.00 മു​ത​ൽ 12.00 വ​രെ​യും, ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ നാ​ലു വ​രെ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ ഫോ​ണ്‍ ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട്ട് അ​പ്പോ​യി​ൻ​മെന്‍റ് എ​ടു​ക്ക​ണം. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​തും എ​ന്നാ​ൽ കോ​വി​ഡ് ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യൂ​മെ​ന്‍റ്് (ഡി​ഡി​ഡി) ഇ​തു​വ​രെ ല​ഭി​ക്കാ​ത്ത​തു​മാ​യ കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ക്കു​ക. ഫോ​ണ്‍: 04832733261.

അ​പ്പോ​യി​ൻ​മെ​ന്‍റ്എ​ടു​ക്കു​ന്ന​വ​രു​ടെ ശ്ര​ദ്ധ​ക്ക്: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​യി​രി​ക്ക​ണം. വി​ളി​ക്കു​ന്പോ​ൾ ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യു​മെന്‍റ് (ഡി​ഡി​ഡി) ന​ൽ​ക​ണം.​ സ​ർ​ക്കാ​രി​ന്‍റെ കോ​വി​ഡ് മ​ര​ണ​പ്പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ടോ​യെ​ന്നു അ​റി​യു​ന്ന​തി​നും ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യൂ​മെ​ന്‍റ് ന​ന്പ​ർ ല​ഭി​ക്കു​ന്ന​തി​നും അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം. പ​ട്ടി​ക​യി​ൽ ഇ​തു​വ​രെ​യും ഉ​ൾ​പ്പെ​ടാ​ത്ത​വ​ർ അ​ക്ഷ​യ കേ​ന്ദ്രം വ​ഴി അ​പ്പീ​ൽ സ​മ​ർ​പ്പി​ക്ക​ണം.

ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യു​മെ​ന്‍റി​ലെ തി​രു​ത്ത​ലി​ന്: ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ലെ 0483-2733261 എ​ന്ന ന​ന്പ​റി​ൽ ജ​നു​വ​രി 24, 25 തി​യ​തി​ക​ളി​ൽ ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കീ​ട്ട് നാ​ലു​വ​രെ​യു​ള്ള സ​മ​യ​ത്തി​നു​ള്ളി​ൽ വി​ളി​ച്ച് അ​പ്പോ​യി​ൻ​മെ​ന്‍റ് എ​ടു​ക്ക​ണം. അ​പ്പോ​യി​ൻ​മെ​ന്‍റ് ല​ഭി​ച്ച​വ​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ എ​ത്തു​ന്ന​തി​നു മു​ന്പാ​യി അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ certificate correction requste എ​ന്ന ഓ​പ്ഷ​ൻ വ​ഴി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.

ഹാ​ജ​രാ​ക്കേ​ണ്ട രേ​ഖ​ക​ൾ: ത​ദേ​ശ​സ്വ​യം ഭ​ര​ണ സ്ഥാ​പ​നം ന​ൽ​കി​യ മ​ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മ​ര​ണ​പ്പെ​ട്ട വ്യ​ക്തി​യു​ടെ​യും, ബ​ന്ധു​വി​ന്‍റെ​യും ഫോ​ട്ടോ അ​ട​ങ്ങി​യ തി​രി​ച്ച​റി​യ​ൽ രേ​ഖ. (അ​സ​ൽ രേ​ഖ​യും പ​ക​ർ​പ്പും) (ആ​ധാ​ർ കാ​ർ​ഡ്, തെ​ര​ഞ്ഞെ​ടു​പ്പ് തി​രി​ച്ച​റി​യ​ൽ രേ​ഖ, ഡ്രൈ​വി​ങ് ലൈ​സ​ൻ​സ്) ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ വ​ഴി ല​ഭി​ച്ച ഡെ​ത്ത് ഡി​ക്ല​റേ​ഷ​ൻ ഡോ​ക്യു​മെ​ന്‍റ്