പിഎ​സ്‌സി പ​രീ​ക്ഷ മാ​റ്റം
Sunday, January 23, 2022 12:17 AM IST
മ​ല​പ്പു​റം: പി​എ​സ്‌​സി ഇന്നു ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ സ​ർ​വീ​സ​സ് റി​സ​പ്ഷ​നി​സ്റ്റ് ( കാ​റ്റ​ഗ​റി ന​ന്പ​ർ 003/2019) പ​രീ​ക്ഷ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്നു വാ​രാ​ന്ത്യ നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച​തി​നാ​ൽ 27ന് ​ഉ​ച്ച​യ്ക്ക് 2.30 മു​ത​ൽ വൈ​കീ​ട്ട് 4.15 വ​രെ ന​ട​ത്തും. ഫോ​ണ്‍: 0483 2734308.