ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടും
Sunday, January 23, 2022 12:17 AM IST
മ​ഞ്ചേ​രി : ന​ഗ​രകു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ കാ​ല​ഹ​ര​ണ​പ്പെ​ട്ട ആ​സ്ബ​സ്റ്റോ​സ് സി​മന്‍റ് പൈ​പ്പു​ക​ൾ മാ​റ്റു​ന്ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ 25, 26, 27 തി​യ​തി​ക​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.