പാ​ങ്ങ് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​വീ​ക​രി​ച്ച ഓ​ഫീ​സ് തു​റ​ന്നു
Sunday, January 23, 2022 12:19 AM IST
പ​ട​പ്പ​റ​ന്പ്: മ​ല​പ്പു​റം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ 100 ദി​നം 100 കോ​ടി​യു​ടെ സ​മ​ർ​പ്പ​ണം പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 15 ല​ക്ഷം രൂ​പ ചെ​ല​വി​ൽ ന​വീ​ക​രി​ച്ച പാ​ങ്ങ് ഗ​വ.​ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഓ​ഫീ​സ് മ​ഞ്ഞ​ളാം കു​ഴി അ​ലി എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം.​കെ.​റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി.​എ.​മ​ജീ​ദ് എം​എ​ൽ​എ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ടി.​പി.​ഹാ​രി​സ്, കു​റു​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ന​സീ​റ​ പാ​ല​പ്ര, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​സി.​അ​ബ്ദു റ​ഹി​മാ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി.​ജു​ബൈ​രി​യ, പി.​സു​നി​യ, കെ.​ജാ​സി​ർ, ശി​ഹാ​ബ് പൂ​ഴി​ത്ത​റ, എം.​അ​ബൂ താ​ഹി​ർ, കെ.​പി.​ജ​മീ​ല, സു​ഹ്ല​ത്, പി.​ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.