ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ്റ്റു​ഡന്‍റ് മാ​ർ​ക്ക​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, May 19, 2022 12:44 AM IST
ഏ​ലം​കു​ളം: ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ​യും ക​ണ്‍​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​വ​ശ്യ​മാ​യ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ മി​ത​മാ​യ നി​ര​ക്കി​ൽ ന​ൽ​കു​ന്ന സ്റ്റു​ഡ​ൻ​സ് മാ​ർ​ക്ക​റ്റി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ഏ​ലം​കു​ളം അ​ക്ഷ​യ സെ​ന്‍റ​റി​ന് സ​മീ​പ​ത്തെ കെ​ട്ടി​ട​ത്തി​ൽ ക​ണ്‍​സ്യൂ​മ​ർ ഫെ​ഡ് എം​ഡി എം. ​സ​ലീം നി​ർ​വ​ഹി​ച്ചു.
ഏ​ലം​കു​ളം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ഗോ​വി​ന്ദ പ്ര​സാ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ​ൻ.​പി ഉ​ണ്ണി​കൃ​ഷ്ണ​ൻ ആ​ദ്യ​വി​ൽ​പ്പ​ന ന​ട​ത്തി ജി​ല്ലാ മാ​നേ​ജ​ർ വി.​കെ സ​ത്യ​ൻ, എ. ​ശ്യാം തു​ട​ങ്ങി രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. എ​ൻ. വാ​സു​ദേ​വ​ൻ, എം.​കെ.ആ​രി​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.