പാ​ല​ക്കാ​ട് ഡി​വി​ഷ​നി​ൽ നി​ർ​ത്ത​ലാ​ക്കി​യ വ​ണ്ടി​ക​ൾ ഉ​ട​ൻ പു​ന:​സ്ഥാ​പി​ക്ക​ണം: ക​ർ​മ​സ​മി​തി
Thursday, May 19, 2022 12:44 AM IST
നി​ല​ന്പൂ​ർ: കോ​വി​ഡ് പ്ര​തി​സ​ന്ധി​യെ തു​ട​ർ​ന്നു പാ​ല​ക്കാ​ട് റെ​യി​ൽ​വേ ഡി​വി​ഷ​നി​ൽ നി​ന്നു നി​ർ​ത്ത​ലാ​ക്കി​യ മു​ഴു​വ​ൻ തീ​വ​ണ്ടി​ക​ളും ഉ​ട​ൻ പു​ന:​സ്ഥാ​പി​ക്ക​ണ​മെ​ന്ന് നി​ല​ന്പൂ​ർ-​മൈ​സൂ​രു റെ​യി​ൽ​വേ ക​ർ​മ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. സ​മി​തി​യു​ടെ കൂ​ടി നി​ര​ന്ത​ര സ​മ്മ​ർ​ദം കൊ​ണ്ടാ​ണ് ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ പാ​ത​യി​ൽ ഒ​രു അ​ണ്‍​റി​സ​ർ​വ്ഡ് എ​ക്സ്പ്ര​സ് സ​ർ​വീ​സു കൂ​ടി ഇ​പ്പോ​ൾ തു​ട​ങ്ങി​യ​ത്. എ​ന്നാ​ൽ, കോ​വി​ഡ് മ​ഹാ​മാ​രി​യു​ടെ പേ​രി​ൽ ഒ​റ്റ​യ​ടി​ക്ക് പാ​ത​യി​ലെ എ​ല്ലാ വ​ണ്ടി​ക​ളും നി​ർ​ത്തി​യ റെ​യി​ൽ​വേ​ക്ക്, കോ​വി​ഡി​ന് ശേ​ഷം ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യ ശേ​ഷ​വും അ​വ​യെ​ല്ലാം പു​ന:​സ്ഥാ​പി​ക്കാ​ൻ എ​ന്താ​ണ് മ​ടി​യെ​ന്ന് വ്യ​ക്ത​മാ​കു​ന്നി​ല്ലെ​ന്നു സ​മി​തി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​നി​യും ര​ണ്ടു വ​ണ്ടി​ക​ൾ കൂ​ടി പു​ന:​സ്ഥാ​പി​ക്കേ​ണ്ട​തു​ണ്ട്. ആ​റു ജോ​ഡി വ​ണ്ടി​ക​ളാ​ണ് ഈ ​പാ​ത​യി​ല കോ​വി​ഡി​ന് മു​ന്പ് ഓ​ടി​യി​രു​ന്ന​ത്.
30 മു​ത​ൽ സ​ർ​വീ​സ് തു​ട​ങ്ങു​ന്ന വ​ണ്ടി​ക​ളു​ടെ സ​മ​യ വി​വ​രം: 06465- ഷൊ​ർ​ണൂ​ർ-​നി​ല​ന്പൂ​ർ എ​ക്സ്പ്ര​സ്് ഷൊ​ർ​ണൂ​ർ: 07.05, വാ​ടാ​നാ​കു​റി​ശി: 07.14, വ​ല്ല​പ്പു​ഴ: 07.19, കു​ലു​ക്ക​ല്ലൂ​ർ: 07.24, ചെ​റു​ക​ര: 07.34, അ​ങ്ങാ​ടി​പ്പു​റം: 07.44, പ​ട്ടി​ക്കാ​ട്: 07.54, മേ​ലാ​റ്റൂ​ർ: 08.04, തു​വൂ​ർ: 08.09, തൊ​ടി​യ​പ്പു​ലം: 08.14, വാ​ണി​യ​ന്പ​ലം: 08.24, നി​ല​ന്പൂ​ർ: 08.50. 06468-നി​ല​ന്പൂ​ർ-​ഷൊ​ർ​ണൂ​ർ എ​ക്സ്പ്ര​സ്, നി​ല​ന്പൂ​ർ: 10.10, വാ​ണി​യ​ന്പ​ലം: 10.19, തൊ​ടി​യ​പ്പു​ലം: 10.24, തു​വൂ​ർ: 10.29, മേ​ലാ​റ്റൂ​ർ: 10.34, പ​ട്ടി​ക്കാ​ട്: 10.44, അ​ങ്ങാ​ടി​പ്പു​റം: 10.54, ചെ​റു​ക​ര: 11.04, കു​ലു​ക്ക​ല്ലൂ​ർ: 11.09, വ​ല്ല​പ്പു​ഴ: 11.14, വാ​ടാ​നാ​കു​റി​ശി: 11.19, ഷൊ​ർ​ണൂ​ർ: 11.50, ഈ ​ര​ണ്ടു വ​ണ്ടി​ക​ളും എ​ക്സ്പ്ര​സ് വ​ണ്ടി​യാ​ണ്.