ജ​ല​ന​ട​ത്ത​വും ജ​ലഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും
Friday, May 20, 2022 12:39 AM IST
ക​രു​വാ​ര​കു​ണ്ട്: തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് ജ​ല ന​ട​ത്ത​വും ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തി. ഒ​ലി​പ്പു​ഴ​യി​ലെ മാ​ന്പു​ഴ പൊ​ട്ടി പാ​ല​ത്തി​ന് സ​മീ​പം ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ലി​ന്യ മു​ക്ത​മാ​യ ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​ണ് തെ​ളി​നീ​രൊ​ഴു​കും ന​വ​കേ​ര​ളം പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി തു​വ്വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യാ​ണ് മാ​ന്പു​ഴ പൊ​ട്ടി പാ​ല​ത്തി​ന് സ​മീ​പം പു​ഴ ന​ട​ത്ത​വും ജ​ല ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന​യും ന​ട​ത്തി​യ​ത്.
ച​ട​ങ്ങി​ൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജെ.​രാ​ജു, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ​ക്ട​ർ എം.​അ​ബ്ദു​ൽ അ​സീ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, വി.​ജ​സീ​ന, അം​ഗ​ങ്ങ​ളാ​യ മു​നീ​റ, എം.​കു​ഞ്ഞാ​പ്പു, മു​നീ​ർ കു​രി​ക്ക​ൾ, സാ​ലിം ബാ​പ്പു​ട്ടി, സി​ഡി​എ​സ് പ്ര​സി​ഡ​ന്‍റ്് പി.​മൈ​മൂ​ന ഗ​ഫു​ർ, ടി.​ക​മ്മു​ട്ടി ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​ർ യ​ഞ്ജ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി.