തു​വൂ​രി​ൽ ‘നീ​രു​റ​വ്’ പ​ദ്ധ​തി​ക്ക് തു​ട​ക്ക​ം
Saturday, May 21, 2022 12:26 AM IST
ക​രു​വാ​ര​കു​ണ്ട്: കാ​ളി​കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ൽ നീ​രു​റ​വ് പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. തു​വൂ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് കെ.​സു​ബൈ​ദ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ വ​കു​പ്പു​ക​ൾ ഏ​കോ​പി​പ്പി​ച്ച് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നീ​ർ​ത്ത​ട മാ​സ്റ്റ​ർ പ്ലാ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​യാ​ണ് നീ​രു​റ​വ്. കാ​ളി​കാ​വ് ബ്ലോ​ക്കി​ൽ തു​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തെ​ക്കും​പു​റം നീ​ർ​ത്ത​ട​ത്തി​ൽ ഒ​ലി​പ്പു​ഴ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​തി​നു തു​ട​ക്ക​മാ​യ​ത്.
ച​ട​ങ്ങി​ൽ കാ​ളി​കാ​വ് ബ്ലോ​ക്ക് ജോ​യി​ൻ ബി​ഡി​ഒ വി.​എം.​അം​ബി​ക പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ ടി.​എ.​ജ​ലീ​ൽ, എ​ൻ.​പി.​നി​ർ​മ​ല, വി.​ജ​സീ​ന, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ.​ജെ.​രാ​ജു, അം​ഗ​ങ്ങ​ളാ​യ മു​നീ​റ, കെ.​സു​ജാ​ത, മു​നീ​ർ കു​രി​ക്ക​ൾ, സാ​ലിം ബാ​പ്പു​ട്ടി, മു​സ്‌​ലി​യാ​ര​ക​ത്ത് കു​ഞ്ഞാ​പ്പു തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.