സി​ലി​ണ്ട​ർ തോ​ട്ടി​ലെ​റി​ഞ്ഞു പ്ര​തി​ഷേ​ധം
Saturday, May 21, 2022 12:27 AM IST
അ​ങ്ങാ​ടി​പ്പു​റം: ദി​നം​പ്ര​തി വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഇ​ന്ധ​ന​വി​ല​യി​ലും പാ​ച​ക​വാ​ത​ക വി​ല വ​ർ​ധ​ന​വി​ലും പ്ര​തി​ഷേ​ധി​ച്ച് ഐ​എ​ൻ​ടി​യു​സി മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സി​ലി​ണ്ട​റു​ക​ൾ തോ​ട്ടി​ലെ​റി​ഞ്ഞ് പ്ര​തി​ഷേ​ധി​ച്ചു.
സി​ലി​ണ്ട​റു​ക​ളു​ടെ സ്ഥാ​നം ഇ​നി അ​ടു​ക്ക​ള​യി​ൽ അ​ല്ല, തോ​ടു​ക​ളി​ലും ച​വ​റ്റു​കൊ​ട്ട​യി​ലു​മാ​ണെ​ന്നു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കെ.​എ​സ് അ​നീ​ഷ് പ​റ​ഞ്ഞു. കെ.​ടി ഗീ​ത മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​ടി മാ​ത്യു, പി.​കെ അ​സീ​സ്, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, രാ​ജേ​ഷ് ന​ങ്ങാ​ണി​യ, കേ​ശ​വ​ദാ​സ്, ബാ​ല​ൻ വ​ല​ന്പൂ​ർ, മു​സ്ത​ഫ ക​ള​ത്തി​ൽ, പി.​കെ മൊ​യ്തു, പ​ത്മ പോ​ത്തു​കാ​ട്ടി​ൽ, പി.​കെ ഫൈ​സ​ൽ, വി. ​അ​ഷ​റ​ഫ്, ഭാ​സ്ക​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.