യു​ഡി​എ​ഫ് പ്ര​തി​ഷേ​ധ സ​ദ​സ്
Sunday, May 22, 2022 12:04 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ഇ​ട​തു​ജ​ന​ദ്രോ​ഹ​ഭ​ര​ണം വി​നാ​ശ വി​ക​സ​ന​ത്തി​ന് എ​ന്ന പ്ര​ഖ്യാ​പ​ന​വു​മാ​യി ആ​ലി​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ പ്ര​തി​ഷേ​ധ സ​ദ​സ് സം​ഘ​ടി​പ്പി​ച്ചു. മ​ണ്ഡ​ലം മു​സ്‌ലിം ലീ​ഗ് പ്ര​സി​ഡന്‍റ് എ.​കെ നാ​സ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ഏ​ലം​കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റുമാ​യ സി. ​സു​കു​മാ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​കെ ഹാ​രി​സ്, സി.​എ​ച്ച് ഹം​സ​കു​ട്ടി ഹാ​ജി, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, എം.​പി മ​ജീ​ദ്, പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ടി.​കെ ഹം​സ എ​ന്ന മു​ത്തു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.