ക​ട​ൽ​ത്തീ​ര സം​ര​ക്ഷ​ണ​ത്തി​നു പു​ഴ​മു​ല്ല ന​ട്ടു പെ​രു​ന്പ​ട​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്
Monday, May 23, 2022 1:13 AM IST
മ​ല​പ്പു​റം: ലോ​ക ജൈ​വ​വൈ​വി​ധ്യ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക​ട​ൽ​ത്തീ​ര സം​ര​ക്ഷ​ണ​ത്തി​നാ​യി പു​ഴ​മു​ല്ല ന​ട്ട് പെ​രു​ന്പ​ട​പ്പ് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്. പു​തി​യി​രു​ത്തി ക​ട​ൽ തീ​ര​ത്ത് 500 മീ​റ്റ​റോ​ളം വ​രു​ന്ന ഭാ​ഗ​ത്താ​ണ് പു​ഴ​മു​ല്ല തൈ ​ന​ട്ടു പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ട​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യു​ടെ​യും തൊ​ഴി​ലു​റ​പ്പ് വി​ഭാ​ഗ​ത്തി​ന്‍റെ​യും നാ​ട്ടു​കാ​രു​ടെ​യും സം​യു​ക്ത​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നീ​ഷ മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​നി​സാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ സൗ​ദ അ​ബ്ദു​ള്ള, റം​ഷീ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​സ​ക്ക​റി​യ, ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ എം. ​സു​നി​ൽ, ജൈ​വ​വൈ​വി​ധ്യ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഹൈ​ദ്രോ​സ്കു​ട്ടി, തൊ​ഴി​ലു​റ​പ്പ് ഓ​വ​ർ​സി​യ​ർ ജ​ലാ​ൽ, സെ​ക്ര​ട്ട​റി വി.​ജ​യ​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.