ര​ക്ത​സാ​ക്ഷി കു​ടും​ബ സം​ഗ​മം
Friday, May 27, 2022 12:37 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത സാ​ക്ഷി കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. എ​സ്എ​ഫ്ഐ മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​കെ.​ബാ​ല​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ.​രാ​ജ​ന്‍റെ സ​ഹോ​ദ​ര​ൻ പി.​കെ.​ഹ​രി​ദാ​സ്, സൈ​താ​ലി​യു​ടെ സ​ഹോ​ദ​ര​ൻ കെ ​അ​ബ്ദു​റ​ഹി​മാ​ൻ, ഇ.​കെ.​ബാ​ല​ന്‍റെ അ​മ്മ ഗം​ഗ, അ​ഭി​മ​ന്യു​വി​ന്‍റെ അ​മ്മ ഭൂ​പ​തി, സ​ഹോ​ദ​ര​ൻ പ​രി​ജി​ത്ത്, അ​ജ​യ് പ്ര​സാ​ദി​ന്‍റെ സ​ഹോ​ദ​രി ആ​ര്യ പ്ര​സാ​ദ്, ജോ​ബി ആ​ൻ​ഡ്രൂ​സി​ന്‍റെ സ​ഹോ​ദ​ര​ൻ ജ​യ്മോ​ൻ ആ​ൻ​ഡ്രൂ​സ്, കെ.​വി.​റോ​ഷ​ന്‍റെ അ​മ്മ നാ​രാ​യാ​ണി അ​മ്മ, കോ​ച്ച​നി​യ​ന്‍റെ സ​ഹോ​ദ​ര​ൻ രാ​മ​ച​ന്ദ്ര​ൻ, ധീ​ര​ജി​ന്‍റെ രാ​ജേ​ന്ദ്ര​ന്‍റെ പി​താ​വ് രാ​ജേ​ന്ദ്ര​ൻ, അ​മ്മ പു​ഷ്ക​ല സ​ഹോ​ദ​ര​ൻ അ​ദ്വൈ​ത്, എ.​ബി.​ബി​ജേ​ഷി​ന്‍റെ സ​ഹോ​ദ​ര​ൻ എ.​ബി. ബി​നേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സം​ഗ​മ​ത്തി​ൽ എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എം.​സ​ച്ചി​ൻ ദേ​വ് സ്വാ​ഗ​തം പ​റ​ഞ്ഞു സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ് വി.​എ.​വി​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജോ.​സെ​ക്ര​ട്ട​റി വി.​പി.​ശ​ര​ത് പ്ര​സാ​ദ് ര​ക്ത​സാ​ക്ഷി കു​ടും​ബ​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തി. എം.​എ​സ്.​ശ​ര​ത് ന​ന്ദി​യും പ​റ​ഞ്ഞു.