വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് വാ​ഹ​നം
Friday, May 27, 2022 12:37 AM IST
മ​ല​പ്പു​റം: ഭൂ​മി ത​രം​മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​ധി​യി​ലെ 24 വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്ക് 03-ജീ​പ്പ് ഇ​ന​ത്തി​ലു​ള്ള വാ​ഹ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​തി​മാ​സം എ​ല്ലാ അ​ല​വ​ൻ​സു​ക​ളും ഉ​ൾ​പ്പെ​ടെ ഒ​രു വാ​ഹ​ന​ത്തി​ന് 35000 രൂ​പ വാ​ട​ക ന​ൽ​കും. താ​ൽ​പ്പ​ര്യ​മു​ള്ള വാ​ഹ​ന ഉ​ട​മ​ക​ൾ ജൂ​ണ്‍ ആ​റി​ന് മു​ന്പാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. 0493 3227230.